Chapter Title : പലിശക്കാരൻ മുസ്തഫ 6 [കിടിലൻ ഫിറോസ്]
തമ്മിൽ ഉണ്ടാകുന്ന യുദ്ധങ്ങളിൽ എല്ലാം ഷെട്ടിഭായിയുടെ ഗാങ് ആയിരുന്നു വിജയിച്ചിരുന്നത്…പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞത് ഇമ്രാൻ ഭായിക്ക് 3 മക്കൾ ഉണ്ടായപ്പോളാണ് അത് ആരൊക്കെയാണെന്നു അറിയാമോടാ നായെ….
” അഖില പൊട്ടിച്ചിരിച്ചുകൊണ്ട് അലറി.
ആദ്യത്തെയാൾ യുസഫ് ഭായ്, രണ്ടാമത്തെയാൾ അക്ബർ, മൂന്നാമത്തെ ആരാണെന്നറിയാമോ അഖില ചിരിച്ചുകൊണ്ട് നിലത്തിരിക്കുന്ന റിനീഷിനെ നോക്കി ചോദിച്ചു.
റിനിഷ് അറിയാമെന്ന ഭാവത്തിൽ തലയാട്ടി.
അത് കണ്ടതും അഖില കുറച്ചു ഉച്ചത്തിൽ പറഞ്ഞു.
നിന്റെ കെട്ടിയോളെ ഇനി എന്നും അനുഭവിക്കാൻ പോകുന്ന മുസ്‌തഫ അത് കേട്ടതും റിനിഷിന്റെ നെഞ്ചോന്ന് പിടഞ്ഞു.
അഖില കഥ തുടർന്നു.
“ഇ ഷെട്ടിഭായിക്ക് മക്കളെന്ന് പറയാൻ ആകാനെയുണ്ടായിരുന്നത് ഒരു മകനാണ് പേര് ആനന്ദ്.
ശെരിക്കിനും തന്തമാരേക്കാളും മോശം അവരുടെ മക്കളായിരുന്നു.
മക്കൾ വളർന്നു വലുതായപ്പോൾ ഇമ്രാൻ ഭായി അദ്ദേഹത്തിന്റെ സാമ്രാജ്യം അദ്ദേഹത്തിന്റെ മൂന്നു മക്കൾക്കുമായി വീതിച്ചു നൽകി യുസഫിനു ആയുധ കച്ചവടം നൽകി, അക്ബറിനെ ഇ ഗ്രാമത്തിന് പുറത്തുള്ള ഇമ്രാൻ ഭായിയുടെ എല്ലാ ബിസിനസിന്റെയും ഉത്തരവാദിത്തം നൽകിയപ്പോൾ മുസ്തഫക്കാണ് ഇ ഗ്രാമത്തിലെ പണമിടപാടുകൾ നടത്താൻ അധികാരം കൊടുത്തത്.
ഷെട്ടിഭായിയുടെ എല്ലാം നോക്കിയത് മകൻ ആനന്ദ് ഷെട്ടിയായിരുന്നു.
എല്ലാം മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സമയത്താണ് ഒരു സംഭവം നടന്നത് ഗ്രാമത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് ആനന്ദ് ഷെട്ടിയും മുസ്തഫയും തമ്മിൽ ഒരു പ്രശ്നം ഉണ്ടായി അത് ചെന്നവസാനിച്ചത് ആനന്ദ് ഷെട്ടിയുടെ ഗ്യാങ്ങിലെ രണ്ടുപേരുടെ മരണത്തിലാണ് ഇതിനു പ്രതികാരം ചെയ്യാൻ ആനന്ദ് ഷെട്ടി ഇറങ്ങി തിരിച്ചതോടെ പ്രശ്നം വളരെ ഗുരുതരമായി.
രണ്ട് ഗാങ്ങും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായി ഒരുപാട് പേര് കൊല്ലപ്പെടുകയും ചെയ്തു കൂടുതൽ ആളുകൾ മരിച്ചത് ആനന്ദ് ഷെട്ടിയുടെ ഗ്യാങ്ങിൽ നിന്നും ആയിരുന്നു അതുകുടിയായതോടെ മുസ്തഫയെ തീർക്കാൻ ആനന്ദ് തീരുമാനിച്ചു.
അങ്ങനെ ഒരു ദിവസം ഗ്രാമത്തിന് പുറത്തുവെച്ചു മുസ്‌തഫ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആനന്ദിന്റെ ഗ്യാങ് അക്രമം നടത്തി ആക്രമത്തിൽ കാറിൽ ഉള്ള ആളുകളെല്ലാം കൊല്ലപ്പെടുകയും ചെയ്തു അവിടെയാണ് ശരിക്കും ആനന്ദിന് പിഴച്ചത് ആ കാറിൽ ഉണ്ടായിരുന്നത് മുസ്തഫയുടെ അച്ഛൻ ഇമ്രാൻ ഭായി ആയിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞില്ല ആ ആക്രമണത്തിൽ ഇമ്രാൻ ഭായ് കൊല്ലപ്പെട്ടു.
💬 Comments
View all comments