0%

Chapter Title : പലിശക്കാരൻ [ഒലിവർ]

Author : Kambikathakal Read All Parts 1.7K

നാവിന്റെ പരിലാളനകളേറ്റുവാങ്ങി.
“ പൊന്നുമോനേ… ചേച്ചിക്ക് വയ്യെടാ…!” അവർ പെൺകരിമൂർഖനെപ്പോലെ ചീറി. കുന്തിക്കാലിലിരുന്ന് പുളഞ്ഞു. എന്റെ അരമുള്ള നാവുരുമ്മിയുള്ള അവരുടെ കന്തിലെ ലീലകൾ അവർക്ക് സഹിക്കാവുന്നതിനും അപ്പുറത്താണെന്ന് ആ പുളച്ചിലിൽ മനസ്സിലായി.
“ ഹ്ഹാ… എന്റെ മോനേ! വന്നെടാ…വന്ന്… ! ” കരിവീട്ടിനിറത്തിലുള്ള സരളേച്ചിയുടെ വീർത്തയപ്പം വായുവിൽ കുതിച്ചുപൊന്തി. തൊട്ടടുത്ത നിമിഷം അവരെന്റെ മുഖം പിടിച്ച് പൂറിനോടമർത്തി. തുടകൾ കൊണ്ടെന്റെ തല പൂട്ടിപ്പിടിച്ചു. അരക്കെട്ട് ഒന്നിടവിട്ട് വെട്ടിച്ചുകൊണ്ട് കറുമ്പിപ്പശു മാതിരി അമറി… ബോധം നശിക്കുന്ന കണക്കെ കണ്ണുകൾ ഇറുക്കിയടച്ചു.
അവർക്ക് വന്നുകൊണ്ടിരിക്കുവാണെന്ന് മനസ്സിലാക്കി ഞാൻ വലിഞ്ഞുനിന്ന അവരുടെ പുളിങ്കുരുവിൽ അമർത്തി നക്കി സുഖിപ്പിച്ചു. ചക്കരപ്പൂറിൽ നിന്നും ബണ്ടുപൊട്ടി കുത്തിയൊലിച്ച മദനതേൻ ഈമ്പിക്കുടിച്ചു. എന്നിട്ടും കൊതി തീരാഞ്ജ് വലിയ കുണ്ടി കോരിപ്പിടിച്ച് നാക്ക് വീണ്ടും പൂറിനകത്തേക്ക് തള്ളി.
“ മതി കുഞ്ഞേ… മതി… ചേച്ചിക്ക് തൃപ്തിയായെടാ!” അവരുടെ കിതപ്പെനിക്ക് കേൾക്കാമായിരുന്നു. ഞാനാ കരിയിതളുകളെ ഒന്നുകൂടിയൊന്ന് ചപ്പിവലിച്ചിട്ട് ചുണ്ടുകളെടുത്തു. പിന്നെ മേലേക്ക് നോക്കി അഭിമാനത്തോടെ ചോദിച്ചു.
“ എങ്ങനൊണ്ടാരുന്നു എന്റെ പണി?! സുഖിച്ചോടി കള്ളിച്ചേച്ചി?”
അവരൊന്ന് മുക്രയിട്ടാശ്വസിച്ചു. ശ്വാസം കഴിക്കാൻ പണിപ്പെട്ടു.
“ ഇതെന്തായിരുന്നെടാ കൊച്ചനേ…! എന്നെയങ്ങ് മേലോട്ടെടുത്തെന്ന് കരുതി. ജീവിതത്തിലിന്നാ ഇങ്ങനേയും പൂറ് തിന്നുമെന്ന് മനസ്സിലായെ.” അവർ കിതപ്പടക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
“ അതെന്താ വാസുവേട്ടൻ പൂറൊന്നും തിന്നുതരത്തില്ലാരുന്നോ” അവരുടെ നനഞ്ഞൊലിക്കുന്ന പൂറിൽ ഞാൻ അപ്പോഴും കരവിരുത് കാട്ടുവായിരുന്നു. അവരുടെ കരിപ്പെട്ടിയിൽ നിന്നൊലിച്ച ചക്കരച്ചാറ് നൂല് പോലെ എന്റെ വിരലുകളെ തമ്മിലൊട്ടിച്ചു.
“ തിന്നുവൊക്കെ ചെയ്യും… വല്ലപ്പോഴും… അതും കുഞ്ഞിപ്പൊ തിന്നപോലെ ഒന്നും തിന്നിട്ടില്ല. ഹോ… ഇതെന്താരുന്നെന്റെ മുത്തേ!

💬 Comments

View all comments