Chapter Title : പലിശക്കാരൻ [ഒലിവർ]
മോളിൽ പോയേച്ചും വരാം. ഇനി ആരു വന്നാലും റൂം കൊടുക്കണ്ട. അറിയാലൊ പോലീസിന്റെ ഓർഡർ. ഒടുക്കം നമുക്കു തന്നെ പണിയാവും.”
രണ്ടാമത്തെ നിലയിൽ സ്ഥിരമായി എനിക്കൊരു മുറി ഒഴിച്ചിട്ടിരുന്നു. സ്റ്റെപ്പ് കയറി അതിലേക്ക് കടക്കാൻ തുടങ്ങുമ്പോഴാണ് വെളിയിലെ ജനലിലൂടെ മുറി അടിച്ചുവാരുന്ന സരളേച്ചിയെ കണ്ടത്. ഞാനില്ലാത്തപ്പോഴാണ് അവർ എന്റെ മുറി അടിച്ചുതളിക്കാറ്. അതുകൊണ്ട് ആദ്യം എനിക്കൊന്നും തോന്നിയില്ല. എന്നാലും അവരുടെ പരുങ്ങലും പരിഭ്രമവുമൊക്കെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. പതുങ്ങിനിന്ന് അവരെന്താ ചെയ്യുന്നതെന്ന് ജനലിലൂടെ നോക്കിനിന്നു. ചൂലുകൊണ്ട് മേശപ്പുറത്തെ പൊടിയടിച്ചുകളഞ്ഞ് സരളേച്ചി തിക്കും പൊക്കും നോക്കുകയാണ്. ആകെയൊരു കള്ളലക്ഷണം. സുരക്ഷിതമെന്ന് തോന്നിയപ്പോൾ ഞാൻ മേശപ്പുറത്ത് വച്ചിരുന്ന എന്റെ പേഴ്സെടുത്ത് പതുക്കെ അവരുടെ മുണ്ടിന്റെ മടിക്കുത്തിലേക്ക് തിരുകി.
ഞാനാകെ അമ്പരന്നുപോയി. മൂന്നാല് മാസമായി അവരെ ഞാൻ നോട്ടമിട്ടു വച്ചേക്കുവായിരുന്നു. അത് പക്ഷേ കള്ളം പിടിക്കാനായിരുന്നില്ല. ഇവിടെ വന്നുകഴിഞ്ഞാൽ ഞാൻ ഊണൊക്കെ കഴിഞ്ഞൊന്ന് കിടക്കാൻ തുടങ്ങും. മൂന്നരയാവുമ്പോഴേക്കും താഴെ ഓലമറച്ച കുളിമുറിയിൽ ഇവർ കുളിക്കുന്നതിന്റെ ഒച്ച കേൾക്കും. ഉച്ച കഴിഞ്ഞാൽ പൊതുവെ ഇവിടെ ലോഡ്ജിലങ്ങനെ ആരേയും കാണാറില്ല. ഉള്ളവർ തന്നെ ചൂട് കാരണം മയങ്ങും. അങ്ങനെ ആരും അടുത്തില്ലെന്ന വിചാരത്തിൽ ഇവർ മേൽക്കൂരയില്ലാത്ത ഓലമറച്ച കുളിമുറിയിൽ ഒറ്റമുണ്ട് നനച്ച് കുളി തുടങ്ങും. അമ്പമ്പോ! പിന്നെ കുളിസീനിന്റെ തൃശൂർപൂരമാണ്.
ഒറ്റമുണ്ടിൽ വെള്ളമൊഴിക്കുമ്പോൾ അല്പം ചാഞ്ഞുതുടങ്ങിയ കറുത്തുകൊഴുത്ത മുലകളും നനവ് പടർന്ന മുണ്ടിൽ ചേർന്നൊട്ടിയ രണ്ടുരൂപാ നാണയത്തിന്റെ വട്ടമൊത്ത മുലക്കണ്ണുകളും അനാവൃതമാവും. ആ എണ്ണക്കറുപ്പുമേനിയിൽ കാപ്പിക്കുരു പോലെ കറുകറുത്ത ഞെട്ടുകൾ തെറിച്ചുനിൽക്കുന്നത് കണ്ണാടിച്ചില്ല് മാതിരി തെളിഞ്ഞു കാണും.
അവർക്ക് 43 വയസ്സുണ്ട്. ആ
💬 Comments
View all comments