0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
മഴ വരുന്നതു പോലെയുണ്ട്. അങ്ങനെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. കുറച്ചു പോയപ്പോഴേക്കും മഴ വന്നു. കുറച്ചു മഴ കൊണ്ടെങ്കിലും ഒരു മരത്തിന്റെ താഴെ ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി. അപ്പോഴേക്കും നന്നായി നനഞ്ഞിരുന്നു. മരത്തിനടിയിൽ ഞങ്ങൾ നിന്ന്. അവൾ മഴ പെയ്യുന്നത് നോക്കി നിന്നു. ഞാൻ അവളെയും നോക്കി നിന്നു.അവളുടെ ഡ്രസ്സ് നനഞ്ഞു ഒട്ടിയിരുന്നു. അവളുടെ ഷേപ്പ് എടുത്തുകാട്ടുന്നുണ്ടായിരുന്നു. അവളുടെ മുഖത്തും മൂക്കിൻ തുമ്പിലും മഴത്തുള്ളികൾ തട്ടിത്തെറിച്ച കാഴ്ച എന്നെ വല്ലാത്ത മൂഡിലെത്തിച്ചു. അവളെ പിടിച്ചു ഉമ്മ വച്ചാലോ എന്നു ചിന്തിച്ചു.പക്ഷെ ഞാൻ എന്നെ തന്നെ കൺട്രോൾ ചെയ്തു. ഞാൻ മഴത്തുള്ളികൾ ഉതിരുന്ന അവളുടെ മുഖവും നോക്കി നിന്നു പോയി.പെട്ടെന്ന് അവൾ എന്നെ നോക്കി. നവ്യ :എന്താടാ എന്നെ ഇങ്ങനെ നോക്കുന്നേ? ഞാൻ:മഴ കൊണ്ട് നിൽക്കുന്ന നിന്നെ കാണാൻ നല്ല രസം. നവ്യ :( നനഞ്ഞൊട്ടി നിൽക്കുന്ന അവളുടെ ഡ്രസ്സിൽ നോക്കി ചിരിച്ചു കൊണ്ട് ) ആ .... ഉണ്ടാകും..... ഉണ്ടാകും ഞാൻ: അയ്യോ.... ഞാൻ അതല്ല, നിന്റെ മുഖം ആണ് പറഞ്ഞത്. നവ്യ :( ചിരിച്ചു കൊണ്ട് ) മനസ്സിലായി.... ഞാൻ ഒന്നും മിണ്ടിയില്ല. ദൂരെ മഴ പെയ്യുന്നതും നോക്കി നിന്നു. അവളുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്. നവ്യാ :എടാ... മഴ മാറി, പോകണ്ടേ? ഞാൻ: ആ പോകാം. അങ്ങനെ ഞങ്ങൾ ബുള്ളറ്റിൽ കയറി. ഞാൻ വണ്ടി എടുത്തു. നവ്യ :ഡാ, നിനക്കെന്താ ഒരു മൂഡോഫ് പോലെ. ഞാൻ: ഏയ്, അങ്ങനെയൊന്നുമില്ല. ചിലപ്പോൾ ട്രിപ്പ് തീർന്നതു കൊണ്ടാകും . നവ്യ :അതൊന്നുമല്ലാന്നെനിക്കറിയാം. ഇതും പറഞ്ഞ്

💬 Comments

View all comments