Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
ഇരിക്കുന്നു. എന്നെ നോക്കിയ ഡോക്ടറുടെ കണ്ണുകളിൽ ഒരു തിളക്കം പോലെ തോന്നി.പിന്നെ ആവറേജ് ലുക്ക് ഉള്ള എന്റെ മുഖം കണ്ട് എന്ത് തോന്നാൻ? എനിക്ക് ചുമ്മാ തോന്നിയതായിരിക്കും.( ഞാൻ 5ft 11 inches ഹൈറ്റും 75 kg വെയിറ്റും ഉള്ള ഒരു ആവറേജ് ചെറുപ്പക്കാരനാണ് )
ഡോക്ടറുടെ മുഖത്തു നോക്കിയ എന്നെ ആകർഷിച്ചത് ആ ചിരിയും നീണ്ട മൂക്കും ആയിരുന്നു. ജിതി പറഞ്ഞ പോലെ നല്ല മൊഞ്ചത്തി. പറ്റിയ പേരാണ് ക്ലിനിക്കിന് ഇട്ടത്.ഒരു 25 വയസ്സ് തോന്നിക്കും.രാമലീല മൂവിയിൽ പ്രയാഗ മാർട്ടിന്റെ ഫ്രണ്ടായി ഒരു പെണ്ണ് ഉണ്ട്. അവളുടെ അതേ മുഖമാണ് ഡോക്ടർക്ക് ,പക്ഷെ അത്രയും വെളുത്തിട്ടല്ല....
ഡോക്ടർ എന്നോട് അവിടെയുള്ള സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞു.
ഡോക്ടർ: എന്തു പറ്റിയെടോ?
(നല്ല പരിചയം ഉള്ള ആളോടു പോലെയുള്ള സംസാരം എനിക്ക് ഇഷ്ടായി)
ഞാൻ: ഡോക്ടർ, പല്ലിന്റെ ഇവിടെയായി നല്ല വേദന ഉണ്ട്, ചെറിയ ബ്ലാക്ക് സ്പോട്ടും വീക്കവും ഉണ്ട്.
ഡോക്ടർ: വീക്കം പുറത്ത് കാണാനുണ്ട്. തന്റെ പേരെന്താ?
ഞാൻ: വിദ്യുത്
ഡോക്ടർ: ആഹാ... നല്ല വെറൈറ്റി പേരാണല്ലോ? വയസ്സ് ?
ഡോകടർ പ്രിസ്ക്രിപ്ഷൻ
നോട്ടിൽ എഴുതിക്കൊണ്ടു ചോദിച്ചു.
ഞാൻ:29
ഡോ: വാ, അവിടെ ഞാൻ ഒന്നു ചെക്ക് ചെയ്യട്ടെ?
എന്നെ എക്സാമിനേഷൻ ചെയ്യാൻ കിടത്തി.ഡോക്ടർ ഹെഡ് ലാമ്പും ഒക്കെ ഇട്ട് വന്നു. എനിക്ക് വായ കഴുകാൻ വെള്ളം തന്നു.
ഡോ: നല്ല ഇൻഫെക്ഷൻ ഉണ്ട്, ഞാൻ ഇപ്പോൾ അതിനുള്ള മരുന്നു തരാം. ഇവിടെ ഒരു ചെറിയ ഹോൾ ഉണ്ട്.അത് കട്ട് ചെയ്ത് ആ ഭാഗം അടക്കണം. ഒരാഴ്ച
💬 Comments
View all comments