← Back to പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Comments

പല്ലുവേദന തന്ന ജീവിതം [Virgin Kuttan] · approved reader discussion

Khiladi • 23-10-2024 22:09

Ithra nalla writer nammude site il olich irippundayi enn arinjilla....
The best good ending short story that Ive ever
Machaan vere stories onnum ezhuthiyitille? pratheekshayode kaathirikkunnu❤️❤️❤️

Hope • 06-06-2024 17:39

Valare nannayirunnu parayan vakkukal illa ....

Virgin Kuttan • 08-07-2024 23:07

Thank you 😊

Tobi • 27-12-2022 20:57

Kadha orupaadu ishtappettu broo njn adhyaayitta kadha vayichu comment cheyyunne athrayum nalla kadha aanu ithu best one ever i read.? keep doing this bro♥️

Virgin Kuttan • 30-12-2022 22:50

Thank you so much bro

Story teller • 08-05-2022 20:37

പുതിയ കഥ വരട്ടെ...
Waitting... ?

Virgin Kuttan • 10-05-2022 13:31

Ezhuthanulla oru moodil allatha kondanu bro...
Ellam sheriyakum ennu viswasikkunnu?

Story teller • 12-08-2022 15:13

ഇതിന്റെ ബാക്കി എഴുതാൻ എന്തേലും ഐഡിയ ഉണ്ടോ....
നല്ല ഒരു കഥയാണിത്...
എന്തു തന്നെ ആയാലും കാത്തിരിക്കും.. ?

Virgin Kuttan • 15-08-2022 12:45

Shramikkam...ipol kurachu thirakkilanu

ℕ????? • 19-07-2021 17:17

Nice story man
I like it❤️

Virgin Kuttan • 27-07-2021 01:03

Thanks bro?

MAcBETH✔️ • 13-06-2021 18:09

എന്റെ ബ്രോ വൗ ഇജാതി ഐറ്റം.

Virgin Kuttan • 17-06-2021 00:20

Thank you bro??

ℝ?????? • 02-06-2021 13:49

ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ.. ?❤️

ഷോർട് സ്റ്റോറി ആയിട്ടും നല്ല ഫീൽ ഉണ്ടായിരുന്നു, അതും ഇറോട്ടിക് ചേച്ചി ലവ് സ്റ്റോറി, പറയണോ, എന്റെ ഫേവറിറ്റ് കാറ്റഗറി ആണ് ചേച്ചി കഥ, അതിന്റെകൂടെ കളി കൂടി വന്നപ്പോ ഒന്നും പറയാൻ ഇല്ല, ഒരുപാട് ഇഷ്ടപ്പെട്ടു.. ?❤️

ഇനീം പ്രതീക്ഷിക്കുന്നു ഇതുപോലെ മനോഹരമായ ചേച്ചി കഥകൾ.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Virgin Kuttan • 05-06-2021 21:39

Thanks bro....?
Erotic love story etem favourite anu?

Joice • 21-01-2021 07:16

പൊളിമച്ചാനെ ഒരു രക്ഷയും ഇല്ലല്ലോ

Virgin Kuttan • 24-01-2021 21:11

Thanks bro??

don • 13-12-2020 00:38

ഞാൻ ആദ്യം ആയിട്ടാണ് ഒരു കഥക് കമെന്റ് ഇടുന്നത് അത്രയും ഇഷ്ട്ടം ആയി ഇനിയും ഇത് പോലോത്ത കഥ പ്രതീക്ഷിക്കുന്നു

Virgin Kuttan • 21-12-2020 16:10

Thanks bro....Katha ishtamayi ennarinjathil santhosham...
Puthiya katha ezhuthanam ennu vicharikkunnundu....Jeevitha prashnangal karanam nadakkunnilllaa

തടിയൻ • 23-10-2020 08:01

ബ്രോ... ഇതിനൊരു സെക്കന്റ് പാർട്ട് എഴുതിക്കൂടെ??

Virgin Kuttan • 30-10-2020 20:42

അവർ സമാധാനമായി ജീവിക്കട്ടെ ബ്രോ?....

rocky • 10-10-2020 03:15

BRO KASARGOD KARANANO

Virgin Kuttan • 13-10-2020 20:43

Alla...but Malabar anu?

rocky • 10-10-2020 03:07

POLICHU SUPERB.. INIYUM ITHUPOLULLA NALLA  KATHAKAL EZHUTHANAM
ATHINU VENDI KATHIRIKKUNNU

Virgin Kuttan • 13-10-2020 20:43

Thank you bro?

മൗഗ്ലി • 28-09-2020 22:11

കഥ വായിച്ചിട്ട് കുറെ നാളായി. കമൻറ് ഇടാൻ പറ്റില്ല അന്ന്. So വീണ്ടും വന്നു. തെങ്ക്‌സ് ?♥️

Virgin Kuttan • 01-10-2020 00:45

ഒരുപാട് സന്തോഷം ബ്രോ....??

Haris Ali • 18-09-2020 03:07

Machane.. chumma polii ❤️❤️
Ijjadhi feel thanna oru kadha ee adth onnum vaayichittilla..?
Keep writing more masterpieces like this

Virgin Kuttan • 20-09-2020 02:51

Thank you bro??
Katha ishtamayi ennarinjathil valare santhosham....?

Jayeshpc • 12-09-2020 05:56

കൊള്ളാം അടിപൊളി നോവൽ ഇനിയും ഇങ്ങനത്തെ നോവൽ എഴുതുതാ
   ഒരു വായാനാ പ്രാന്തൻ

Virgin Kuttan • 13-09-2020 01:19

Thanks bro??
എഴുതാൻ ശ്രമിക്കുന്നുണ്ട്....

alby • 10-09-2020 01:33

നല്ലൊരു കഥ ആയിരുന്നു

Virgin Kuttan • 11-09-2020 17:31

Thanks bro??

Sree • 04-09-2020 00:23

ഇതിന്റെ തുടർ കഥ ആയിട്ടു എഴുതി കൂടെ

Virgin Kuttan • 04-09-2020 13:18

അവർ കുറച്ചു കഷ്ടപ്പെട്ടതിനു ശേഷം ഒന്നായതല്ലേ? അതു കൊണ്ട് അവർ സമാധാനത്തോടെ ജീവിച്ചോട്ടേ എന്നു വച്ചു.
അത് കൊണ്ടാ നിർത്തിയത് bro....
തുടർക്കഥ ആയി എഴുതാൻ പറ്റിയ തീം വേറെ ഒന്ന് മനസ്സിലുണ്ട്. എഴുതി തുടങ്ങിയിട്ടില്ല.?

ലൂസിഫർ • 01-09-2020 02:29

കിടുവേ ?

Virginkuttan • 01-09-2020 13:17

Thank you bro??

Virgin Kuttan • 01-09-2020 13:27

Thank you so much bro??

Rahul PV ? • 31-08-2020 22:26

വാക്കുകൾ കൊണ്ട് അഭിപ്രായം പറയാൻ സാധിക്കുന്നില്ല അത്രയ്ക്കും മനോഹരം ആയ പ്രണയകഥ ആയിരുന്നു രതി അനുഭവങ്ങൾ എന്ന ടാഗ് ആയത് കൊണ്ട് തന്നെ വായിക്കാൻ മടിച്ച കഥയാണ് പിന്നെ ടോപ് വ്യൂ ലിസ്റ്റില് ഒന്നാമത് കിടന്നത് കണ്ടപ്പോ വായിച്ചതാണ് ഇപ്പൊ നേരത്തെ തന്നെ വായിക്കാത്തതിൽ കുറ്റബോധവും ഉണ്ട്

തുടർന്നും ഇതുപോലെ നല്ല പ്രണയ കഥകൾ എഴുതുക ???

Virgin Kuttan • 01-09-2020 13:25

Thank you so much Brother??
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.രതി വർണ്ണനകൾ ഉള്ളത് കൊണ്ടാണ് ആ ടാഗ് വച്ചത്...
നിങ്ങളുടെ സപ്പോർട്ടാണ്, എഴുതാനുള്ള എന്റെ ഊർജ്ജം....

Bicku • 31-08-2020 09:53

vaayichu Samayam poyatharinjillaa
Nalla oru kadha adipoly ?

Virgin Kuttan • 31-08-2020 20:12

Thank you bro??

യദുൽ ?NA²? • 31-08-2020 08:14

പച്ചയായ ഒരു ജീവിതം തുറന്നു കാണിച്ചു. ശെരിക്കും ഇത് മുകളിൽ ആരോ പറഞ്ഞു പ്രണയം എന്ന ടാഗിൽ ആണ് എന്ന് അതു സത്യം ആണ്.... അവരുടെ മനസ്സ് ഒന്നാണ് അതാണ് അങ്ങനെ വന്നത്.. ജീവിതത്തിൽ ഒരു അർത്ഥം ഒക്കെ വന്നതും അതു കൊണ്ട് തന്നെ അത്രക്ക് ഭംഗിയായി എഴുതി.. നല്ല പോലെ ഒരു ചിത്രം കാണുന്ന ലകവത്തോടെ ഇത് മുഴുവൻ വായിച്ചു തീർത്തു അഭിനന്ദനങ്ങൾ.....

ഇനിയും ഇതു പോലെ ഉള്ള നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേരുന്നു

എന്ന് സ്നേഹത്തോടെ
യദു ❤️

Virgin Kuttan • 31-08-2020 20:15

Thank you so much brother??
നിങ്ങളുടെ ഇതു പോലെയുള്ള സപ്പോർട്ട് ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം....

Gokul • 30-08-2020 01:32

❤️❤️❤️

Virgin Kuttan • 30-08-2020 01:49

Thanks bro??

Soldier • 29-08-2020 22:21

അസാധ്യ ഫീലുള്ള ഒരു കഥ. പ്രണയം എന്ന ടാഗിൽ വരേണ്ടിയിരുന്ന കഥയായിരുന്നു. ആരുടെയോ ജീവിതത്തിൽ ശരിക്കും നടന്ന ഒരു സംഭവമാണെന്ന് തോന്നുന്നു. ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി  വരുമെന്ന് കരുതുന്നു.

Virgin Kuttan • 29-08-2020 22:57

Thank you bro....??
ഇതു പോലെ സിറ്റുവേഷൻ വരുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് ഇമാജിൻ ചെയ്ത് എഴുതിയതാ.....
നല്ല തീം മനസ്സിൽ വന്നാൽ ഞാൻ അടുത്ത കഥയുമായി വരും.....?

കളി കുട്ടൻ • 29-08-2020 16:57

പഴങ്കഞ്ഞി പ്രതീഷിച്ചു വന്നവന് ചിക്കൻ ബിരിയാണി കിട്ടിയ ഫീൽ... ആദ്യമായി ആണ് ഒരു കമന്റ്‌ ഇടുന്നത്.. അത്രക്ക് മനോഹരമായ കഥ... കമ്പി കഥ അല്ല കഥ... നല്ല കഴിവ് ഉണ്ട് ഇനിയും എഴുതാൻ ശ്രമികുക.. ❣️

Virgin Kuttan • 29-08-2020 17:33

Thank you so much brother??...
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം....

Jithin • 29-08-2020 17:55

Adi poli ane muttha enik ishapettu       ?

Virgin Kuttan • 29-08-2020 19:36

Thank you bro??

ആദിദേവ്‌ • 29-08-2020 12:41

വിർജിൻ കുട്ടാ... കഥ അടിപൊളി...ഒന്നും പറയാനില്ല...???ഇനിയും താങ്കളുടെ നല്ല രചനകൾ പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ
ആദിദേവ്‌

Virgin Kuttan • 29-08-2020 16:51

Thank you so much ആദിദേവ്??....
ഒരുപാട് സന്തോഷം....
ഓണം കഴിഞ്ഞിട്ടു പുതിയത് തുടങ്ങണം എന്ന് വിചാരിക്കുന്നു....
ഹൃദയം നിറഞ്ഞ ഓണാശംസകൾ❤

Vineeth • 29-08-2020 04:32

അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല പൊളി സാധനം

Virgin Kuttan • 29-08-2020 10:02

Thank you so much bro??

സെബാൻ • 28-08-2020 17:43

മച്ചാനെ ഇങ്ങള് ഒരു രക്ഷയുമില്ലട്ടോ, കഥ ശരിക്കും കിടുക്കി തകർത്തു പൊളിച്ചു വർണിക്കാൻ വാക്കുകളില്ല.എന്തോ ഒരു പ്രേത്യേക ഫീൽ കഥ വായിച്ചപ്പോൾ.ഇനിയും ഇതു പോലുള്ള രചനകൾ പ്രതിക്ഷിക്കുന്നു

Virgin Kuttan • 28-08-2020 21:02

Thank you brother??....
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.....
നല്ലൊരു തീം കിട്ടിയാൽ അടുത്ത കഥയുമായി ഞാൻ വരും?

Abijith • 28-08-2020 15:09

ന്റെ മോനെ ഇജ്ജാതി ഫീൽ, thanks bro for a wonderfulstory?

Virgin Kuttan • 28-08-2020 15:57

Thank you so much for your support bro??

Nitin • 28-08-2020 09:29

നല്ല എഴുത്ത്. ആദ്യം പേര് കണ്ടു ഒരു താല്പര്യം തോന്നാതെ വായിക്കാതിരുന്ന കഥ. ടോപ് വ്യൂസ് കണ്ടാണ് വായിച്ചത്. ഉഗ്രൻ ഇനിയും കഥകൾ എഴുതുക

Virgin Kuttan • 28-08-2020 11:46

Thank you so much brother??

Vinod • 27-08-2020 23:52

അടിപൊളി എന്നാ ഫീൽ ആയിരുന്നു കഥ വായിച്ചപ്പോൾ ഓരോ കഥാപാത്രവും മുന്നിൽ ഉണ്ടായിരുന്നു എന്നൊരു തോന്നൽ ഇനിയും ഇങ്ങനെ ഉള്ള അടിപൊളി കഥകളുമായി വരണം

Virgin Kuttan • 28-08-2020 00:19

Thank you so much Brother??
Nalla oru theme kittiyal ezhuthi thudangum?

Manu • 27-08-2020 20:42

Pwlichu mutheee??? ingane venam kadha .allathe Chumma kambi maathram thirukikeetti ulla ezuth verum bore aah ❤️❤️❤️❤️❤️❤️

Virgin Kuttan • 28-08-2020 00:18

Thank you so much bro??

അഭി (Abhi) • 27-08-2020 19:19

പൊളിച്ചു മുത്തെ ഇന്ന് അണ് ഈ കഥ
വായിച്ചത് പോളിച്ചിടുണ്ട് ❤️❤️❤️❤️❤️

Virgin Kuttan • 27-08-2020 19:48

Thank you Bro....??

വേട്ടക്കാരൻ • 27-08-2020 14:10

ബ്രോ,സൂപ്പർ ഒരുനല്ല കഥ അത് മനോഹരമായിട്ട് അവതരിപ്പിച്ചു.സൂപ്പർ ഇനിയും
ഇതുപോലത്തെ മനോഹരമായ കഥയുമായി വരുമെന്ന് കരുതട്ടെ...?

Virgin Kuttan • 27-08-2020 15:39

Thank you?
നല്ലൊരു തീം മനസ്സിൽ വന്നാൽ അടുത്ത കഥയമായി വരാം...?

Sajir • 27-08-2020 13:19

മച്ചാനെ സൂപ്പർ ഒന്നും പറയാനില്ല എല്ലാം ഉൾക്കൊള്ളിച്ച ഒരു ഉഗ്രൻ കഥ തന്നെ ഇത് വളരെയധികം ഇഷ്ടപ്പെട്ടു.നായകന്റെയും നായികയുടെയും one man show ആണ് മുഴുവൻ വേറെ ലെവൽ.താങ്കൾ ഇനിയും നല്ല ഇതുപോലുള്ള കഥകൾ ആയി മുന്നോട്ട് വരിക.പിന്നെ ഈ കഥ ഞങ്ങൾക്ക് തന്നതിന് നന്ദി.

❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️

Virgin Kuttan • 27-08-2020 14:02

Thank you brother??....
നിങ്ങളുടെയെല്ലാം പ്രോത്സാഹനമാണ് എനിക്ക് എഴുതാനുള്ള ആവേശം തരുന്നത്....
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അപാട് സന്തോഷം....?

ഏകൻ • 27-08-2020 12:17

Virgin Kuttan എന്ന പേരൊക്കെ കണ്ടപ്പോ ചുമ്മാ കമ്പി മാത്രം ആകും എന്നാണ് കരുതിയത്. പക്ഷെ ഇത് വേറെ ലെവൽ ആയിരുന്നു. മനോഹരമായ ഒരു പ്രണയകഥ. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

Virgin Kuttan • 27-08-2020 12:51

Thanks bro...??
നമ്മുടെ അവസ്ഥ വെച്ച് ഒരു പേരിട്ടതാ ബ്രോ?...
നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ ഊർജ്ജം...
വളരെ സന്തോഷം.

അളിയൻ • 27-08-2020 08:52

അളിയാ... പൊളിച്ചു.. ഒരു കഥയായി തോന്നിയില്ല ശരിക്കും റിയൽ സ്റ്റോറി പോലെ ഫീൽ ചെയ്തു.. ഇനിയും ഇതു പോലെയുള്ള  നല്ല കഥകളുമായി കാണും എന്നു പ്രതീക്ഷിക്കുന്നു...

Virgin Kuttan • 27-08-2020 12:49

താങ്ക്സ് അളിയാ.....??
നല്ലൊരു തീം മനസ്സിൽ വരാനായി കാത്തിരിക്കുകയാണ്. കിട്ടിയാൽ അടുത്തത് എഴുതി തുടങ്ങും.?

Pp • 27-08-2020 06:29

??

Virgin Kuttan • 27-08-2020 12:47

Thank you ??

Krishna • 27-08-2020 04:31

മനോഹരം.. ശരിക്കും നല്ലൊരു സിനിമ കണ്ട ഫീൽ. നല്ല പോസിറ്റീവ് എനർജി ഉള്ള കഥ. ഇതുപോലെ ഉള്ളവ ഒരുപാട് പ്രതീക്ഷിക്കുന്നു. Best wishes

Virgin Kuttan • 28-08-2020 00:20

Thank you brother??....
Ellavarkkum ishtappedunna kathakal ezuthanam ennanu enteyum aagraham?

Jhon • 27-08-2020 04:07

അടിപൊളി കഥ

ഒരുപാട് ഇഷ്ട്ടം ആയി

Virgin Kuttan • 28-08-2020 00:21

Thanks bro??...
ഒരുപാട് സന്തോഷം....

പാലാക്കാരൻ • 27-08-2020 02:06

ഇഷ്ടമായി ബ്രോ തകർത്തു

Virgin Kuttan • 27-08-2020 02:14

Thank you so much bro??

Adil • 26-08-2020 23:14

പൊളിച്ചു മുത്തേ അടിപൊളി കഥ ഇന്ന്  വായിക്കാൻ പറ്റി     പക്ഷെ കഥ ഇന്ന് മൂന്നു ടൈം വായിച്ചു എന്ത് പറയണം എന്ന് എനിക്ക് അറിയില്ല സൂപ്പർ ബ്രോ ഒരുപാട് കഥ വായിച്ചിട്ടുണ്ട് ഇന്നാണ് ഒരു കഥയോട്  ഇത്ര ഇഷ്ടം തോന്നിയത് ഒരു റിയൽ സ്റ്റോറി ആണ് എന്ന് ഉറപ്പിച്ചു   കഥ വായിക്കുമ്പോൾ മനസ്സിൽ ഒരു വീഡിയോ തന്നെ ഓടുകയായിരുന്നു ????

Virgin Kuttan • 27-08-2020 02:13

Thanks brother??....
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം. ഞാനും അതൊരു വീഡിയോ പോലെ മനസ്സിൽ കണ്ടാണ് എഴുതിയത്...?

Tenson • 26-08-2020 22:27

Super macha nee Vere level ada muthe eniyum ezhuthu katta support undakum....

Virgin Kuttan • 27-08-2020 02:11

Thanks machanee....??
Ningalude support anu enne veendum ezhuthan prerippikkunnathu

Joysmart • 26-08-2020 22:00

Super ithupole ulla kathakal anu powli

Virgin Kuttan • 27-08-2020 02:08

Thank you bro??

Bheem • 26-08-2020 15:50

Very good story bro കഥ കഥാകൾ മാത്രം ആണ് ജീവിതം ആവുന്നേ ella

Virgin Kuttan • 27-08-2020 02:18

Thanks bro??.....
ജീവിതത്തിൽ ഉള്ളത് അനുഭവങ്ങളാണ്....
കഥയിൽ ഉള്ളത് imagination ആണ്...

shajeesh P • 26-08-2020 15:10

super story, oru real story vayikkunna feel, love it so much

Virgin Kuttan • 26-08-2020 17:38

Thank you so much brother??

Saji pp • 26-08-2020 14:32

എമ്മാതിരി ഫീലുള്ള കഥയാണ് Virgin Kutta.തകർത്തു കളഞ്ഞു ഒരു real Life അനുഭവിച്ചറിഞ്ഞു. സെക്സിന് സെക്സ്,പ്രേമത്തിന് പ്രേമം,പിന്നെ പ്രകൃതി വർണ്ണന എല്ലാം കൂടി അടിപൊളിയായി. താങ്കളുടെ അടുത്ത മാജിക്കിനായി കാത്തിരിക്കുന്നു.

Virgin Kuttan • 26-08-2020 17:37

Thanks brother??....
നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എന്റെ സന്തോഷവും ഊർജ്ജവും....
നല്ലൊരു തീം മനസ്സിൽ വന്നാൽ എഴുതി തുടങ്ങും....

വടക്കൻ • 26-08-2020 13:09

കൊള്ളാലോ... ഒറ്റ കഥ അതിൽ കാമവും പ്രേമവും എല്ലാം correct miss വെറുതെ ഉള്ള twist ഒട്ടും ഇല്ലാത്ത...

Virgin Kuttan • 26-08-2020 14:04

Thank you ??

Gopal • 26-08-2020 11:33

Very Good Story.
Congratulations.

Virgin Kuttan • 26-08-2020 12:49

Thanks bro??

Vipin • 26-08-2020 01:30

Pwoli story❤❤

Virgin Kuttan • 26-08-2020 11:24

Thanks bro??

മുൻഷി • 26-08-2020 00:32

Good story next story vagam Va

Virgin Kuttan • 26-08-2020 00:50

Thank you ??
Pattiya subject manasil varanayi waiting anu bro?