Chapter Title : പളുങ്കു 1 [MACHU008]
ഒരു അടി അവളുടെ ചന്ദിയിൽ ,,,,,,,,,,
എനിക്കടി അല്ലേൽ ...........ഇപ്പം ഞാൻ വെള്ളം ഒഴിക്കും
അവൾ എണീറ്റതും
ഞാൻ പുറത്തേക്കു ഇറങ്ങി
അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട് ,
എന്താ മോളെ ?
നീ എന്ത് പറഞ്ഞാലും ഈ അച്ഛൻ നടത്തിത്തരും
,സത്യം
ഓ സത്യം
അത് പറ്റൂല കൈയിലടിച്ചു സത്യം ചെയ്യണം
ഓ ശെരി ,ഇതാ -----സത്യം
ഈ സംഭാഷണം കേട്ട് ഞാൻ ഹാളിലേക്ക് വന്നു
അച്ഛാ എനിക്ക് P...........S എഞ്ചിനീറിങ് കോളേജിൽ പഠിക്കണം
അത് കേട്ട് ഞാനും അച്ചായനും ഒരുപോലെ ഞെട്ടി
അതൊരു വലിയ . എഞ്ചിനീയറിംഗ് കോളേജാണ് ,
എൻട്രൻസിൽ ഇത്രയും താഴെ റാങ്ക് ഉള്ള മോൾക്ക് മെറിറ്റിൽ സാധ്യത ഇല്ല മാത്രമല്ല ...........വലിയ ഫീസ് ,
ഇത്രയും വലിയ കോളേജിൽ പഠിപ്പിക്കാനുള്ള അവസ്ഥ ഈ അച്ഛനില്ല എന്നാ സത്യം അച്ചായൻ മോളോട് പറഞ്ഞു
റോഷിനി അവിടെയാ പഠിക്കാൻപോകുന്നത്.......
അവളുടെ അച്ഛൻ അവിടെ ഏകദേശം അഡ്മിഷൻ റെഡി ആക്കി എന്നാ അറിഞ്ഞത്
അയ്യോ മോളെ ................................റോഷിനിയുടെ അച്ഛൻ ഒരു അബ്‌കാരിയാ................ , പണചാക്ക്
അതൊന്നും എനിക്ക് അറിയണ്ട ,അച്ചൻ എനിക്ക് സത്യം ചെയ്തത് തന്നതാ.....
ഞാൻ കേറി ഇടപെട്ടു ,
ഈ വീട്ടിൽ എങ്ങനെയാ കാര്യങ്ങൾ നടന്നുപോകുന്നതെന്ന് നിനക്കറിഞ്ഞുടെ ..................
പ്രൈവറ്റ് കോളേജ് ...........അതും അടുത്ത ജില്ലയിലെ പട്ടണത്തിൽ .....
നടക്കൂല്ല ആമി ..............
അവൾ കരഞ്ഞു കൊണ്ട് റൂമിലേക്ക് പോയി
ഏല്ലാവർക്കും വിഷമമായി
തുടരും ............................nextpart on 24/10 !
ഒരു തുടക്കകാരണാണ്........... അഭിപ്രായം അറിയിക്കുക
💬 Comments
View all comments