← Back to പളുങ്കു 2 [MACHU008]

Comments

പളുങ്കു 2 [MACHU008] · approved reader discussion

പൊന്നു.? • 2020-11-08 11:08

Kollaam....... Super

????

രാജുമോന്‍ • 2020-10-27 16:08

നന്നായിട്ടുണ്ട്

സാജിർ • 2020-10-27 15:11

ബ്രോ സൂപ്പർ ആണ് ഒരുപാട് ഇഷ്ടമായി.ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ ഇതൊരു ആടാർ ഐറ്റം ആവുമെന്ന് തോന്നീരുന്നു.പിന്നേ ഇമേജുകൾ ഉൾപ്പെടുത്തുക നന്നായിരിക്കും.ആമിയെ ഒരുപാട് ഇഷ്ടമായി.പിന്നെ  ഒരാഴ്ച അൽപ്പം കൂടുതൽ ആണ് എന്നാലും കുഴപ്പം ഇല്ല കൂടുതൽ പേജുകൾ ഉൾപ്പെടുത്തിയാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ

machu008 • 2020-10-27 21:52

thanks

Stella • 2020-10-27 11:17

Can't wait that much long
Plz make it fast

machu008 • 2020-10-27 21:54

sure i will try my level best