Chapter Title : പളുങ്കു 3 [MACHU008]
കാണും ................
ലിസ്സി >ഓക്കേ ...........
ചേച്ചി എന്നെ വിട്ടതും ഞാൻ ഓടി ചെന്ന് ടവൽ ഉടുത്തോണ്ട് റൂമിലേക്ക് പോകാൻ തു ടങ്ങിയതും രോഷിണിയും കൂടെ എത്തി .............
മോളെ ,,,,,,,,,,പോയി തല മുടി ഉണക്കിട്ട് കഴിക്കാൻ വരണം
ശെരി ആന്റി
റൂമിൽ ചെന്നിട്ട് ടവൽ അഴിച് ശരീരം തുടച്ചതും ...............റോഷിനി പോയി ഡ്രൈയർ കൊണ്ട് വന്ന് എന്റെ മുടി ഉണക്കി തന്നു .............എനിക്ക് ചെറിയ പേടിയുണ്ടെങ്കിലും ഞാൻ അത് ഉപയോഗിച് അവളുടെ മുടിയും ഉണക്കി
നമ്മൾ താഴെ പോയി കഴിച്ചിട്ട് തിരിച്ചെത്തിയതും മണി 12 .30
..
റോഷിനി >ഈ നനഞ്ഞ ടവൽ ഉടുത്തോണ്ട് എങ്ങനെയാ ഉറങ്ങുന്നത് ...................
ആമി >അത് തന്നെ ആണ് ഞാനും ചിന്തിച്ചത് .......................
റോഷിനി >ഇന്ന് തുണി ഇല്ലാതെ കിടന്നുറങ്ങാം ...........അല്ലെങ്കിലും ആരിൽ നിന്ന് മറച്ചു വയ്ക്കാന് ...........
എന്നും പറഞ് അവൾ ഉടുത്തിരുന്ന ടവൽ അഴിച് വിരിച്ചിട്ടു .............എന്റെ മുൻപിൽ പൂർണ്ണ നഗ്ന ..........
അയ്യേ ...............ഈ പെണ്ണിന് നാണം ഇല്ലേ ............
അവൾ എന്നെ നോക്കി ചിരിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി നടന്നു പോയതും അവളുടെ ചന്തിയുടെ അഴക് കണ്ട് എനിക്ക് അതിനെ ഒന്ന് താലോലിക്കാൻ കൊതിച്ചു പോയി ...............
അപ്പോഴാണ് രാവിലത്തെ കാര്യം ഓർമ്മ വന്നത് ........പക്ഷെ ഇപ്പോൾ ചോദിക്കുന്നത് ശെരിയാവില്ലെന്ന് ഒരു തോന്നൽ
റോഷിനി പോയി ലൈറ്റ് അണച്ചിട്ട് വന്ന് എന്റെയും അവളുടെയും ടവൽ വിരിച്ചിട്ടു
നമുക്ക് കിടക്കാം ..........
ഓക്കേ .....................
കയറി കിടന്നതും എന്തോ പോലെ ...................രാത്രി അവർ വല്ലതും
💬 Comments
View all comments