Chapter Title : പളുങ്കു 4 [MACHU008]
അഡ്രെസ്സ് ഇതാണെന്നും ഫോൺ നമ്പർ ഇത് തന്നെ അങ്ങോട്ട് മാറ്റുമെന്നും അച്ചൻ അങ്കിളിനെ അറിയിച്ചു
എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അച്ഛന്റെ ഓഫീസിലെ നമ്പറും അങ്കിളിനു കൊടുത്തു
പിറ്റേദിവസം വൈകുന്നേരം അച്ഛനും അമ്മയും കൂടി അയൽവാസികളോട് യാത്ര പറഞ്ഞു തിരിച്ചെത്തിയപ്പോഴും .............രണ്ട്പേരുടെയും മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു
പിറ്റേ ദിവസം രാവിലെ അച്ഛൻ ഏർപ്പാടാക്കിയ ലോറിയും കാറും വന്നു,അയൽവാസികൾ എല്ലാപേരും വന്ന് സാധനങ്ങൾ ലോറിയിൽ കയറ്റിത്തന്നു
നമ്മൾ പട്ടണത്തിലേക്കു യാത്ര തിരിച്ചു ,..............
യാത്രയിൽ പല പ്രാവശ്യം അമ്മയുടെ കണ്ണ് നിറയുന്നത് കണ്ടു
ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് നമ്മൾ വാടക വീട്ടിൽ എത്തി .
ക്രിസ്റ്റി അങ്കിളും ഷൈനി ചേച്ചിയും നമ്മളും കൂടി എല്ലാം എടുത്ത് വീട്ടിൽ വച്ചു അന്നത്തെ ഉച്ചത്തതും രാത്രിയിലെയും ആഹാരം അങ്കിളിന്റെ വീട്ടിൽ നിന്നായിരുന്നു
ആനിക്കായിരുന്നു കോളേജിൽ പോകാൻ ബുദ്ധിമുട്ട്..............,രണ്ട് ബസ് കയറണം അതിനാൽ ആനി രാവിലെ 7 .30 ആകുമ്പോൾ പോകും എന്നാലേ 9 മണിക്ക് കോളേജിൽ എത്തുകയുള്ളൂ .
അച്ഛനും ആനിയും പോയി കഴിഞ്ഞാൽ ഞാനും അമ്മയും മാത്രം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ....................എനിക്ക് വല്ലാത്ത ഒരു വിമ്മിഷ്ടം ,
ഞാനതു അച്ഛനോട് പറഞ്ഞപ്പോൾ ,,,,,,,,,,അച്ഛൻ എന്നെ അടുത്തുള്ള ഒരു സർക്കാർ ജോലിക്കായുള്ള കോച്ചിങ് സെന്ററിൽ ചേർത്തു .....രാവിലെ പത്തു മണിമുതൽ അഞ്ചു മണിവരെ ക്ലാസ് ഉണ്ട്
മുംതാസ് രാവിലെ എല്ലാവരും പോയാൽ പിന്നെ വീട്ടിയിലെ ചെറിയ ജോലികൾ ചെയ്തു സമയം കളയും,ഉച്ചക്കൊരു ഉറക്കവും ..................... അങ്ങനെ ആഴ്ചകൾ കടന്ന് പോയി....................
ഒരു ദിവസം ഏകദേശം പതിനൊന്നു മണിയായപ്പോൾ കാളിങ് ബെൽ കേട്ടാണ് മുംതാസ് അടുക്കളയിൽ നിന്നും പുറത്തേക്കു വന്നത്
ആഹാ ,ഷൈനി ആയിരുന്നോ ,,,,,,,,,,,,,,,ആരാ ...ഈ സമയത് എന്നാലോചിച്ചു വരുകയായിരുന്നു
ഷൈനി .>ചേച്ചി ..................തിരക്കാണോ
എന്ത് തിരക്ക്
ഷൈനി >എന്നിട്ടാണോ .. .ഇത്രയും ദിവസമായിട്ടു ഒറ്റക്കിരിക്കുന്ന എന്നെ ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ ?
ഓ അതാണോ .............എവിടെ ചെറിയ ജോലികൾ എല്ലാം തീരുമ്പോഴേക്കും ഞാൻ ക്ഷീണിക്കും രാവിലെ നാലു മണിക്ക് എഴുനേൽക്കുന്നതല്ലേ ....................
ഷൈനി >എന്തിനാ ചേച്ചി ഇത്രയും
💬 Comments
View all comments