Chapter Title : പളുങ്കു 4 [MACHU008]
എവിടെപ്പോയി അച്ചായാ ?
അവനു ഹെഡ് ഓഫീസിലേക്ക് പോകേണ്ടി വന്നു , വരുമ്പോൾ രാത്രി ഏഴു മണി എങ്കിലും ആകും .....................
അപ്പോഴേക്കും ആമി തുള്ളിച്ചാടി അങ്ങോട്ട് വന്നു ,എനിക്കും വേണം മസാല ദോശ .....................എന്നും പറഞ് അവളും ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ
അച്ചായൻ >ഇവളുമാർ കുറച്ചു ദിവസമായി എന്റെ പിറകെ നടക്കുകയാണ് ആ സിനിമയ്ക്കു പോകാൻ ..................എന്തായാലും ഇന്ന് വൈകുന്നേരത്തെ പരിപാടി അതാകട്ടെ ,...............വരുമ്പോൾ നമുക്ക് കഴിച്ചിട്ട് വരാം
അത് കേട്ടതും ...........രണ്ടും സന്തോഷം കൊണ്ട് തുള്ളിച്ചാടി കുളിചൊരുങ്ങാൻ പോയി ,എനിക്കും സന്തോഷമായി .............
കുറച്ചു ദിവസമായില്ലേ പുറത്തോട്ടൊക്കെ ഇറങ്ങിയിട്ട് ,,,,,,,,,,,,,,,,
ഞാനും പോയി കുളിച് ഡ്രസ്സ് മാറി എത്തി
അഞ്ചര ആയപ്പോഴേക്കും നമ്മൾ സിനിമയ്ക്കു പോയി ...............
സിനിമയും കണ്ട് ആഹാരവും കഴിച് വീട്ടിൽ എത്തിയപ്പോഴേക്കും മണി പതിനൊന്നായി ..........
ക്ഷീണത്തിൽ കിടന്നുറങ്ങിപോയി ..........................
ഉണർന്നപ്പോൾ രാവിലെ ഏഴു മണി.......................... അലാറം അടിച്ചത് പോലും കേട്ടില്ല
ഞാൻ പെട്ടന്നു പോയി പിള്ളേരെ വിളിച്ചുണർത്തിയിട്ടു നേരെ അടുക്കളയിൽ പോയി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയതും ആനിക്കു പോകാൻ സമയമായി ,
അവൾ കഴിച്ചതും "മോള് ഞാൻ ഉച്ചത്തേക്ക് ഒന്നും ഉണ്ടാക്കില്ല ...............ദാ രൂപ ഇന്ന് ക്യാന്റീനിൽനിന്നു കഴിക്കു .....................
"അത് കേട്ടതും അവൾ സന്തോഷത്തോടെ രൂപയും മേടിച്ചു കോളേജിലേക്ക് പോയി
അച്ചായനോടും ക്യാന്റീനിൽ നിന്നും കഴിക്കാൻ പറഞ്ഞു
ആമിക്ക് ഞാൻ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തന്നെ ഉച്ചത്തേക്കും അടച്ചു കൊടുത്തു
ഒൻപതു മണിയായപ്പോഴേക്കും എല്ലാവരും പോയി ...................
ഞാൻ ചെന്ന് കസേരയിൽ ഇരുന്നതും
ചേച്ചി ..............................ചേച്ചി
എന്താ ഷൈനി ............................
എല്ലാവരും പോയല്ലോ .........വന്നേ ഇങ്ങോട്ടു .........................എനിക്കൊരു കൂട്ടിനു ..............ഉച്ചക്ക് എന്റെ വകയാ....
അല്ലെങ്കിലും ഇവിടെ ഒന്നും വച്ചില്ല ...................ഞാൻ ദാ വരുന്നു
ഞാൻ വീട് പൂട്ടി പിറകിൽ കൂടി അവളുടെ അടുക്കളയിൽ കയറി
ഇന്നലെ സകുടുംബം എങ്ങോട്ടായിരുന്നു യാത്ര ....................................
ഓ അതോ ...................ഒരു സിനിമയ്ക്കു പോയി .........................എത്രയോ വർഷത്തിന് ശേഷം
ഇത് സിനിമ ...................കൊള്ളാമായിരുന്നു
എനിക്കിഷ്ട്ടപെട്ടില്ല ...................
ഷൈനി കുറച്ചു മലക്കറിയുമായി എന്റെ മുൻപിൽ തിണ്ണയിൽ
💬 Comments
View all comments