Chapter Title : പളുങ്കു 4 [MACHU008]
വേണ്ടി മാത്രം ഒരുത്തി ,...........ഒന്ന് സ്നേഹത്തോടെ സംസാരിച്ചിട്ടെങ്കിലും കിടന്ന് ഉറങ്ങിയാൽ പോരെ ഇങ്ങേർക്ക് ...............
കിടന്നിട്ടും ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു ............., എപ്പോഴോ ഉറങ്ങി പോയി
പിറ്റേദിവസം രാവിലെ ഒൻപതു മണിയായപ്പോൾ എല്ലാവരും പോയി ,
ഞാൻ അപ്പുറത്തേക്ക് നോക്കിയപ്പോൾ ഷൈനി യെ പുറത്തെങ്ങും കാണുന്നില്ല പക്ഷെ tv യുടെ ശബ്ദം കേൾക്കുന്നുണ്ട്
അപ്പോൾ അവൾ ഉറക്കമല്ല
ഞാൻ ചെന്ന് എന്റെ വീട്ടിലെ മുൻവശത്തെ വാതിൽ അടച്ചു കുറ്റിയിട്ടു ,നേരെ അകത്തുകയറി .അടുക്കളയിലെ ഡോർ പുറത്തു നിന്നും അടച്ചിട്ടു വീടിന്റെ പിൻവശത്തു കൂടി അവളുടെ വീട്ടിന്റെ അടുക്കളയിൽ കയറി ..........പിന് വാതിൽ ചാരിയിട്ടേ ഉള്ളു .........................
ഞാൻ അകത്തു കയറിയതും ഹാളിലെ സോഫയിൽ ഷൈനി വിഷമിച്ഇരിക്കുന്നു
ഷൈനി ..............ഞാൻ വിളിച്ചതും അവൾ ഒന്ന്ഞെട്ടി
അഹ് ...............ചേച്ചിയായിരുന്നോ ?
എന്തുപറ്റി .........ഷൈനി ?
ഓ .ഒന്നുമില്ല ..................ചേച്ചി
അവൾ അത് പറയുമ്പോഴും അവളുടെ കണ്ണ് നിറയുന്നത് കാണാമായിരുന്നു
ഞാൻ ചെന്ന് അവളുടെ അടുത്തിരുന്നിട്ട് ,"എന്താ ഷൈനി ..............പ്രശനം എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയു ...................അല്ലെങ്കിൽ വേണ്ട ."
ചേച്ചി എന്നും വിളിച് അവൾ കുറച്ചു നേരം എന്നെ കെട്ടിപിടിച്ചിരുന്നു കരഞ്ഞു
ഷൈനി ...നീ കാര്യം പറ ...................
ചേച്ചി ...........അത് ................ചേച്ചി
ഷൈനി .നീ കാര്യം പറ
"ചേച്ചി ...........ഞാനൊരു മനുഷ്യ സ്ത്രിയാണെന്ന ഒരു പരിഗണനയും ക്രിസ്റ്റി എനിക്ക് തരുന്നില്ല ,
വെള്ളമടിച്ചോണ്ടു വന്നു ...............എന്നിൽ എന്തെങ്കിലും കാട്ടികൂട്ടിട്ടു തിരിഞ്ഞു കിടന്നു ഉറങ്ങിക്കളയും
എത്രയെന്ന് വച്ചാണ് ഞാൻ സഹിക്കുന്നതെന്നു ചോദിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാനും ഞെട്ടി
💬 Comments
View all comments