Chapter Title : പളുങ്കു 4 [MACHU008]
ബൂത്തിലേക്ക് വന്നത് ...........
മോളെ ...............നിന്നെ കാണാതെ ഒരു സുഖവും തോന്നുന്നില്ല ...............
എം ..................
മോളെ നാളെ ഞാൻ അങ്ങോട്ട് വരട്ടെ ,ക്ലാസ് കട്ട് ചെയ്യാൻ പറ്റുമോ ...................
അയ്യോ ഇല്ല ആന്റി .........................ഇപ്പോൾ എക്സാം നടക്കുകയാ
ഓ ശെരി .മോള് പോയി പഠിക്കു.......................
എക്സാം കഴിഞ്ഞിട്ട് എന്നെ ഒന്ന് വിളിക്കണേ............................
ശെരി ആന്റി .ബൈ
ഞാൻ കോളിന് രൂപയും കൊടുത്തിട്ടു വീട്ടിലേക്കു പോയി
വീട് എത്തിയതും.............................
എന്തിനാ വിളിച്ചത് ..................രോഷ്‌നിയുടെ 'അമ്മ
കോളേജിൽ അഡ്മിഷൻ ലിസ്റ്റ് പതിച്ചു എന്ന് പറയാനാ വിളിച്ചേ
ഞാനും രോഷിണിയും ഒരു ബാച്ചിലാ
അവർ കോളേജിലെ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാൻ ഇവിടെ വല്ല നമ്പറും ഉണ്ടോ എന്ന് ചോദിച്ചു ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ നാളെ തന്നെ നമ്മുടെ വീട്ടിലെ ഫോൺ ഇങ്ങോട്ടു മാറ്റിത്തരാൻ പറയാം എന്നും പറഞ്ഞു
രാത്രി എല്ലാവരും കഴിച്ചിട്ട് നേരത്തെ ഉറങ്ങി
രാവിലെ ഒൻപതു മണിയായപ്പോൾ തന്നെ എല്ലാവരും പോയി
കുറച്ചു നേരം കിടന്നാലോ എന്ന് വിചാരിച് മുംതാസ് റൂമിലേക്ക് പോയതും
ഷൈനി വിളിച്ചു
ചേച്ചി.........ഓ ചേച്ചി .......................
ദാ വരുന്നു .......................,
ഞാൻ വീട് പൂട്ടി അപ്പുറത്തെത്തിയതും
എന്താ ചേച്ചി ...................വിളിച്ചാലെ ഇങ്ങോട്ടു വരാത്തൊള്ളാ?
ഞാനൊന്നു കിടക്കാൻ പോയതാ ............................
എന്ത് പറ്റി ...................
ചുമ്മാ .......................
അങ്ങനെ ഇപ്പോൾ വേണ്ട ............... ചേട്ടൻ പോയാൽ അപ്പോൾ തന്നെ വീട് പൂട്ടി ..........ഇവിടെ എത്തണം
ആജ്ഞപോലെ.............................................
രണ്ടു പേരും ചിരിച്ചിട്ട് ,ചേച്ചി ഇന്ന് സാംബാർ മതിയോ .........
മതി
അവൾ കുറച്ചു പച്ചക്കറിയുമായി
💬 Comments
View all comments