0%

Chapter Title : പളുങ്കു 4 [MACHU008]

Author : Kambikathakal Read All Parts 756
>ഇല്ല ...............എന്താ ആന്റി ..................... ആന്റി >മോളെ റാങ്ക് ലിസ്റ്റ് വന്നു........... നിനക്ക് 150 റാങ്കും രോഷിണിക്ക് 300 റാങ്കാണെന്ന് റീന ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞു ........... അത് കേട്ടതും എന്റെ ഹൃദയം പിളർന്നു പോയത് പോലെ തോന്നി പോയി .................. ആമി >അയ്യോ .....ആന്റി ................ഇനി എന്ത് ചെയ്യും ..................മെറിറ്റിൽ കിട്ടില്ലെങ്കിൽ എന്നെ അവിടെ പഠിപ്പിക്കില്ല ................ സങ്കടം സഹിക്കാതെ ഞാൻ കരഞ്ഞു ................... ആന്റി >അയ്യേ ................മോളെ കരയാതെ .............ഞാൻ ചേട്ടനെ ഒന്ന് വിളിക്കട്ടെ ...................നീ ഇപ്പോൾ ഇതാരോടും പറയണ്ട .......................മോൾ വിഷമിക്കാതെ ഇരിക്ക് ...........എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ ................... ആമി >ശെരി ...........ആന്റി ............. ഫോൺ വച്ചതും ഞാൻ നേരെ റൂമിൽ കയറി അടച്ചിരുന്നു ............ ടെന്ഷനാലും വിഷമത്താലും ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും കുറച്ചു നേരം കയറി കിടക്കുകയും ചെയ്തു .................. അര മണിക്കൂർ കഴിഞ്ഞതും ................... ഫോൺ ബെൽ അടിക്കുന്നു ....................... ഞാൻ ഡോർ തുറന്ന് പെട്ടന്ന് പോയി എടുത്തതും ............... ആന്റി >ഹലോ ..........മോളെ ഞാൻ എത്തി പറമ്പിലേക്ക് നോക്കിയതും അമ്മ അവിടെ തന്നെ ഉണ്ട് ........... ആമി >ആന്റി പറയു ............ ആന്റി >മോളെ റീനയും ചേട്ടനും കൂടി എല്ലാം റെഡി. ആക്കിട്ടുണ്ട്.................നിന്റെ പേര് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി .............. അപ്പോൾ റോഷിനിക്കോ ........... അവൾക്ക് കിട്ടില്ല ................അവളെ മാനേജ്‌മന്റ് സീറ്റിൽ പഠിപ്പികാംഅടുത്ത തിങ്കളാഴ്ച അഡ്മിഷൻ ചെല്ലാൻ റീന വിളിച്ചു പറഞ്ഞു .നിന്നെ അവൾ വിളിക്കും ..................സന്തോഷമായല്ലോ ശെരിക്കും ആന്റി ....................താങ്ക്യൂ

💬 Comments

View all comments