Chapter Title : പളുങ്കു 4 [MACHU008]
കാര്യം മനസ്സിലായത് ................
മുംതസ്സ് ...........പെട്ടന്ന് ബാത്റൂമിൽ കയറി ..................നനഞ്ഞതെല്ലാം വെള്ളത്തിൽ മുക്ക് ......എന്നിട്ടു വാഷിംഗ് മെഷീനിൽ ഇട്ടു ഉണക്കാം
അത് കേട്ടതും ഞാൻ എഴുന്നേറ്റ്നേരെ ബാത്റൂമിൽ പോയി ഡോർ അടച്ചിട്ടു പാന്റും ഷഡിയും ഊരി വെള്ളത്തിൽ താഴ്ത്തി ......................... കഴുകി കഴിഞ്ഞപ്പോൾ ...............വാഷിംഗ് മെഷീൻ ഉപയോഗിക്കാൻ എനിക്കറിയില്ല .............
ഞാൻ നോക്കിയപ്പോൾ ഒരു ടവൽ കിടക്കുന്നു ...............ഞാൻ അത് എടുത്ത് ഉടുത്തിട്ട് ..........ഡോർ തുറന്നു
സർ എനിക്ക് മെഷീൻ ഉപേയാഗിക്കാൻ അറിയില്ല .................................കേട്ടതും സർ ബാത്റൂമിലെ അകത്തു വന്ന് എന്റെ പാന്റും ഷഡിയും വെള്ളത്തിൽ നിന്നും എടുത്ത് മെഷീനിലെ ഡ്രൈയറിൽ ഇട്ടു ഓൺ ചെയ്തു ...............പക്ഷെ ഓൺ ആകുന്നില്ല ........................ അത്.കണ്ടതും എന്റെ നെഞ്ഞിടിക്കാൻ തുടങ്ങി സമയം ആറര യോടടുക്കുന്നു .ഉപ്പ വിളിക്കാൻ വരുന്ന സമയം ..........
സർ പെട്ടന്ന് റൂമിൽ കയറി ഒരു പുതപ്പു എടുത്തോണ്ട് വന്ന് വെള്ളത്തിൽ മുക്കി അതിലേക്കിട്ടു ....ഓൺ ചെയ്തു .....................
ഓൺ ആയി ........................
നിശ്ചിത വെയ്റ്റ് ഇല്ലാത്തതു കൊണ്ടാണ് മെഷീൻ നേരത്തെ ഒനാവാത്തത്......................എന്ന് മനസിലായി .
ഒരു മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ബെല്ലോട് മെഷീൻ ഓഫ് ആയി ...............സർ മെഷീൻ ടബ് തുറന്ന് എന്റെ പാന്റും ഷഡിയും എടുത്ത് നേരെ മേശയിൽ ഇസ്തിരി പെട്ടി ചൂടാക്കി വച്ചിരിക്കുന്നു
എന്റെ പാന്റ് തേച്ചു കഴിഞ്ഞതും ...............ഷെഡ്ഡിയിൽ ഇസ്തിരി പെട്ടി വച്ചതും ................ഉപ്പയുടെ സ്കൂട്ടറിന്റെ ശബ്ദം .........................എന്റെ ഹൃദയം സ്തംഭിച്ചുപോയി .....
സർ പെട്ടന്ന് എന്റെ ഡ്രസ്സ് എന്റെ നേർക്ക് എറിഞ്ഞിട്ടു പുറത്തേക്കിറങ്ങി .........
ആ ചേട്ടാ .......
ആ
💬 Comments
View all comments