0%

Chapter Title : പളുങ്കു 4 [MACHU008]

Author : Kambikathakal Read All Parts 764
വീട് വിട്ട് പോകുന്നതിൽ വിഷമമുണ്ട് പക്ഷെ ,,,,,,,,,,,,,,,,,,,,,,,,,,,,,നമ്മൾ ദുഃഖത്തോടെ സമ്മതിച്ചു പിറ്റേദിവസം രാവിലെ നമ്മൾ ബസ്സിൽ പട്ടണത്തിലെ വാടക വീട് കാണാൻ , യാത്ര തിരിച്ചു അവിടെയെത്തിയതും ക്രിസ്റ്റി അങ്കിളും ഭാര്യ ഷൈനി ചേച്ചിയും നമ്മളെ സ്വീകരിച് നേരെ അവരുടെ പുതിയ വീട്ടിലേക്കാണ് കൊണ്ട് പോയത്,.......................ഭക്ഷണം കഴിച്ച ശേഷം നമ്മൾ വാടക വീട് കാണാൻ പോയി വലിയ പഴയ തറവാട് വീട് ,ഇഷ്ട്ടംപോലെ മുറികൾ ,നമ്മുളേവർക്കും വീട് ഇഷ്ടമായി അച്ഛൻ അഡ്വാൻസ് കൊടുത്തെങ്കിലും അങ്കിൾ മേടിച്ചില്ല .എഗ്രിമെന്റ് എഴുതി അടുത്ത ആഴ്ച മുതൽ താമസിക്കാൻ വരുമെന്ന് അച്ഛൻ പറഞ്ഞപ്പോൾ അവർക്കതു വല്ലാത്ത സന്തോഷമായി ഒരു ഫാമിലി അടുത്തൊള്ളത് എന്തുകൊണ്ടും ക്രിസ്റ്റിക്കും സമാദാനമായി ,ക്രിസ്റ്റി രാവിലെ ജോലിക്കു പോയാൽ വൈകുനേരം ആറ് മണിക്കേ എത്തതുള്ളൂ ,അതുവരെ ഷൈനിക്കൊരു കൂട്ട് ഉള്ളത് എന്തുകൊണ്ടും നല്ലതാണ് കുറച്ചു നേരം നമ്മൾ വാടക വീട്ടിൽ ചെലവഴിച്ചിട്ട് ഒരു നാല് മണിയോടെ അവരോട് യാത്ര പറഞ്ഞിറങ്ങി വൈകുനേരം ഒരു ആറ് മണിക്ക് നമ്മൾ വീട്ടിൽ തിരിച്ചെത്തി ഞായറാഴ്ച രാവിലെ റോഷിനി വിളിച്ചിട്ടു > "ഡി ........ആമി നാളെ രാവിലെ എട്ടു മണിക്ക് നമ്മൾ എത്തും നീ റെഡി ആയി നിൽക്കണം ..............................പിന്നെ അഡ്മിഷന് ആരാ കൂടെ വരുന്നത്? അച്ഛനാണ് വരുന്നത് .......... ശെരി അന്കിളിനോടും പറഞ്ഞേക്കണേ ഓക്കേ അവൾ ഫോൺ വച്ചതും "അമ്മെ നാളെ രാവിലെ എട്ടുമണിക്കവർ എത്തുമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്" അപ്പോഴേക്കും അച്ഛൻ അങ്ങോട്ട് വന്നു "മോളെ നാളെരൂപ വല്ലതും അടക്കടിവരുമോ ?" അതുകേട്ടതും എന്റെ മനസൊന്നു കാളി ആ ഒന്നര ലക്ഷം

💬 Comments

View all comments