← Back to പളുങ്കു 5 [MACHU008]

Comments

പളുങ്കു 5 [MACHU008] · approved reader discussion

സാജിർ • 19-02-2021 01:19

മച്ചു ബ്രോ അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ അടുത്ത ഭാഗം വൈകിക്കല്ലേ നല്ല ഇഷ്ടമാണ് ഈ പളുങ്ക് കഥ.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോവുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Priya • 31-01-2021 13:09

സൂപ്പർ continue

Riya • 30-01-2021 22:31

ഒന്നും പറയാനില്ല അടിപൊളി
ഒരുപാട് ലേറ്റ് ആകുന്നുണ്ട്
അടുത്ത പാർട്ട്‌ ഉടനെ പ്രധീക്ഷിക്കുന്നു

Spsk • 30-01-2021 22:03

സൂപ്പർ...

vijayakumar • 30-01-2021 17:55

kollam adipoli .
edivettu avatharanam,
mumthazina Das ungle kalikkumo,
mumtahazumayulla kalikalkkayee kathirikkunnu..

Smitha anoop • 30-01-2021 15:56

കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികൾ ആയി. അവർക്ക് കല്യാണപ്രായവും ഇനി പേടിക്കുന്നത് എന്തിനാ

Smitha anoop • 30-01-2021 15:57

അവർ ചിലപ്പോൾ മകൾ ഒന്ന് തിരിച്ചു വന്നിരുനെകിൽ എന്ന് ചിന്തിക്കുകയാവും

SaN • 30-01-2021 00:47

വല്ലാത്തൊരു ഭീഷണി ആയി പോയീ...

Shyam • 30-01-2021 00:44

Very Good.Sorry to Ask...why so late for uploading.

M̶r̶.̶ ̶B̶l̶a̶c̶k̶ ? • 29-01-2021 23:59

???...

All the best ?

കർണ്ണൻ • 29-01-2021 23:45

Machu.. ഈ പാർട്ടും അടിപൊളി.പൊളിച്ചടുക്കി. അടുത്ത പാർട്ടും പോരട്ടെ. വെയ്റ്റിംഗ് ഫോർ ആമി &ആനി