Chapter Title : പളുങ്കു 6 [MACHU008]
അങ് ഉപേക്ഷിക്കാൻ ഞാൻ തയാറല്ല
എന്താണ് നിന്റെ തീരുമാനം ...................?
കുറച്ചു നേരം ആലോചിച്ചതിനുശേഷം ............... മരവിച്ച മനസ്സാൽ എന്റെ കുടുംബ൦ നശിക്കാതിരിക്കാൻ തല താഴ്ത്തി "സമ്മതം "
അങ്കിൾ >എന്ത് സമ്മതം ................?നിനക്ക് എന്റെ കൂടെ കിടക്കാൻ സമ്മതം എന്നാണോ.................?
അയാളുടെ ഭാഷ കേട്ട് ഞാനാകെ ചൂളിപ്പോയി ..........ജീവിതത്തിൽ ഇന്നേവരെ കേൾക്കാത്ത പ്രയോഗം .....
എന്റെ ഗതികേടിനെ ശപിച്ചു കൊണ്ട് ഞാൻ .................."അതെ "...............
ഞാൻ പതുക്കെ തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി. നൂറ് സൂര്യന്മാർ ഒന്നിച്ചു ഉദിച്ചു വരുന്ന പ്രതീതി .......................സത്യം പറഞ്ഞാൽ അയാളുടെ സന്തോഷം ആ മുഖത്തു നിന്ന് തന്നെ വായിച്ചെടുക്കാം
അയാൾ >ഉം ശെരി അപ്പുറത്തു പോയി ആഹാരം ഉണ്ടാക്കാൻ നോക്ക് ................ഞാൻ വീട് വരെ പോയിട്ട് ഇപ്പോൾ വരാം ...................
അയാൾ നടന്നു പോയതും ...............ഞാൻ അടുക്കള പൂട്ടിയിട്ട് അപ്പുറത്തേക്ക് പോയി ..................
അവിടെ അടുക്കള തിണ്ണയിൽ തന്നെ എന്നെ പ്രതിഷിച് എന്നോണം ഷൈനി ഇരിക്കുന്നുണ്ടായിരുന്നു ..........................................
ഷൈനി എന്നെ പിടിച് അവളുടെ അടുത്തിരുത്തി .......................
ചേച്ചിക്ക് എന്നോട് ദേഷ്യമുണ്ടോ ?
മുംതാസ് >എന്തിന് ................?
ഷൈനി >ഞാൻ കാരണം അല്ലെ അങ്കിൾ ചേച്ചിയെ കണ്ടത് ?
മുംതാസ് >ഏയ് അങ്ങനെ ഒന്നുമില്ല .............ഇത്രയും അടുത്ത താമസിക്കുന്ന അയാൾ ഇന്നല്ലെങ്കിൽ നാളെ എന്തായാലും എന്നെ കാണും ...................
ഷൈനി >ചേച്ചി അങ്കിളിനോട് എന്ത് പറഞ്ഞു ....................തീരുമാനം ..............?
മുംതാസ് >അയാളെ എതിർത്താൽ ........എന്റെ കുടംബത്തെ ഓർത്തു ....................സമ്മതം പറഞ്ഞു ........
ഷൈനി >ചേച്ചി ഞാൻ ഒരു കാര്യം പറയട്ടെ ................?
💬 Comments
View all comments