Chapter Title : പളുങ്കു 6 [MACHU008]
ക്ഷമിക്ക് ..............
ഉം ............................
ഇനി ഈ കാര്യത്തിൽ ചർച്ച ഇല്ല ..............................
കുറച്ചു നേരം സൗഹൃദ സംഭാഷണം നടത്തിയതാണ് അവർ പോയത് ........................
അവർ പോയി കഴിഞ് ഒരു 7 മണിയോടെ ഞാൻ അടുക്കളയിൽ രാത്രിത്തേക്ക് ഉള്ളത് പാചകം ചെയ്തു കൊണ്ടിരുന്നതും .......................കാളിങ് ബെൽ അടിക്കുന്ന ശബ്ദം ..................
അച്ചായൻ പോയി ഡോർ തുറന്നതും ................മുന്നിൽ ദാസ് അങ്കിൾ .............
അങ്കിളിനെ കണ്ടതും ഞാൻ സ്തംഭിച്ചു നിന്നുപോയി .....................
അങ്കിൾ >എന്നെ മനസ്സിലായോ അലക്സ് ?
അച്ചായൻ >അതെന്താ ചേട്ടാ ...............അങ്ങനെ ചോദിച്ചേ ?നമ്മുടെ അയൽവാസിയെ അറിയാതിരുമോ ........./?
അങ്കിൾ >ഇതെന്റെ മകൻ അവന്റെ ഭാര്യ കുട്ടികൾ ........ഇവർ ..............രാജ്യത്താണ് ഇന്നലെ ലീവിന് വന്നതാണ് ..
അപ്പോഴാണ് അങ്കിളിന്റെ വശത്തു നിൽക്കുന്നവരെ ഞാൻ കണ്ടത് ..................എനിക്ക് ജീവൻ തിരിച്ചു കിട്ടിയതു പോലെ തോന്നി പോയി ..................
നമ്മൾ പരിചയ പെടുകയും നമ്മൾക്ക് കുറച്ചധികം ഗിഫ്റ്റും നൽകി അതിൽ വില കൂടിയ 2 വിദേശ മദ്യം അച്ചായന് അങ്കിൾ പ്രതേകം നൽകി ..................
ആമിയും ആനിയും ആ കുട്ടികളെ എടുത്തോണ്ട് പുറത്തേക്കിറങ്ങി ..................
നമ്മുടെ വീട്ടിലെ പൂന്തോട്ടവും പൂവും എല്ലാം കാണിച്ചു കൊടുത്തിട്ട് രണ്ട് റോസാ പൂവും അവർക്കു നൽകി ...
അങ്കിളിന്റെ മകൻ >അങ്കിൾ ................നമ്മൾ നാളെ എന്റെ വൈഫിന്റെ വീട്ടിലേക്ക് പോകും ഒരു മാസം അവിടെ ആയിരിക്കും അവിടെനിന്ന് നമ്മൾ നേരെ ഗൾഫിലേക്ക് പോകും .....അച്ഛൻ നേരെ ഇങ്ങോട്ടും .............
അച്ഛനെ നമ്മൾ പല പ്രാവിശ്യം അങ്ങോട്ടേക്ക് വിളിച്ചതാണ് പക്ഷെ വരൂല്ല ..................അങ്കിളേ ..............അച്ഛന്
💬 Comments
View all comments