0%

Chapter Title : പളുങ്കു 6 [MACHU008]

Author : Kambikathakal Read All Parts 1.1K

മനസിലായില്ല ................എന്ന് അച്ചായന് മനസ്സിലായി ..................
അച്ചായൻ >സാർ ഇത് ക്രിസ്‌റ്റി ...............ഈ വീടിന്റെ ഉടമസ്ഥൻ ,എന്റെ കൂടെ ജോലി ചെയ്യുന്നു ,അതിലുപരി എന്റെ ആത്മാർത്ഥ സുഹൃത് ...................
ക്രിസ്‌റ്റി ക്കു ഷേക്ക് ഹാൻഡും കൊടുത്തിട്ട് അകത്തേക്ക് കയറി ................
റോഷിനി ഓടി വന്ന് ആമിയെ കെട്ടിപ്പിടിച്ചു .............കുറെ നാള് കാണാത്തതിന്റെ പരിഭവങ്ങളും തുടങ്ങി .........
അപ്പോഴേക്കും സുനിത ചേച്ചി ...............>എന്താ മുംതാസ് നമ്മളെ കണ്ട് അന്തം വിട്ട് നിൽകുന്നെ .............?
മുംതാസ് >ചേച്ചി ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപോയി ..........................ഞാൻ ഒട്ടു പ്രതിഷിച്ചില്ല
രഘു >എങ്ങനെ ഉണ്ട് പട്ടണത്തിലെ ജീവിതമൊക്കെ ................?
അച്ചായൻ >അങ്ങനെ അങ്ങ് പോകുന്നു ...................
ഞാൻ അവരെ എല്ലാപേരെയും ക്ഷണിച് ഹാളിൽ ഇരുത്തി ,എന്നിട്ട് നേരെ അടുക്കളയിൽ കയറി ചായ ഉണ്ടാക്കി അവർക്ക് കൊടുത്തു ...........പിന്നെ കുറെ നേരം സൗഹൃദ സംഭാഷണം ...............
ഒരു പതിനൊന്നര മണിയായപ്പോൾ ഇനി ഇവരെ ഉച്ചത്തെ ആഹാരം കൊടുക്കാതെ വിട്ടാൽ നാണക്കേടാകും ....................
ഞാൻ അടുക്കളയിലേക്ക് പോയി ..............
അച്ചായാ .....................അച്ചായാ .............................
അച്ചായൻ അടുക്കളയിലേക്ക് വന്നു .....................
മുംതാസ് >അച്ചായാ ..........ഉച്ച ഊണ് കൊടുക്കാതെ എങ്ങനെയാ അവരെ വിടുന്നത് ഒന്നുമില്ലെങ്കിൽ അവർ നമ്മളെ കാണാനല്ലേ വന്നത് ..............
അച്ചായൻ >കൊടുക്കണം ................ഇപ്പോൾ തന്നെ മണി 11 30 കഴിഞ്ഞില്ലേ ,,,,,,,,,,,,,,,,,,,
മുംതാസ് >അച്ചായാ .............പോയി കുറച് ഇറച്ചി മേടിക്കാമോ ................
അച്ചായൻ >അതിനെന്താ ഞാൻ പോയി മേടിച്ചോണ്ടു വരാം .............നീ ബാക്കി എല്ലാം റെഡി ആക്കിക്കോ ................?
മുംതാസ് >ശെരി .....................പിന്നെ അച്ചായാ മുൻവശത്തെ

💬 Comments

View all comments