0%

Chapter Title : പളുങ്കു 7 [MACHU008]

Author : Kambikathakal Read All Parts 689

പളുങ്കു 7 Pulunku Part 7 | Author : MACHU008 | Previous Part


ഈ കഥയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് പോസ്റ്റ് ചെയ്തവരോടും ........ലൈക്ക് ചെയ്തവരോടും ആദ്യമേ നന്ദി അറിയിക്കുന്നു
ഈ ലക്കം ഞാൻ നിങ്ങളെ ആനിയുടെ ജീവിതത്തിലേക്കാണ് കൊണ്ടുപോകുന്നത് .............
ആനി..........
.പെൺകുട്ടികൾ മാത്രംപഠിക്കുന്ന എന്റെ കോളേജ് ........
എന്റെ ലോകം ........അല്ല...................... പെൺകുട്ടികളുടെ ലോകം .........
കൂട്ടുകാരികൾ ...........അധ്യാപകർ ..... കോളേജ്......... ഇതെല്ലാം ഒരു വർഷത്തിനുള്ളിൽ തന്നെ എന്റെ ജീവിതവുമായി ഇഴകി ചേർന്നിരുന്നു .......
.അപ്പോഴാണ് ഇടുത്തി പോലെ അച്ഛന്റെ ട്രാൻഫർ പട്ടണത്തിലേക്ക് ..................
എന്നെ പട്ടണത്തിലെ കോളേജിലേക്ക് മാറ്റാൻ അവർ ആലോചിച്ചതുപോലും ഒരേ ഒരു കാരണത്താലാണ് -:-യാത്രാ ബുദ്ധിമുട്ട് :......................
കോളേജിലേക്ക് പോകാൻ തന്നെ....രണ്ട് ബസ് കയറണം ........... ഏകദേശം ഒന്നര മണിക്കൂർ യാത്ര............
പക്ഷെ എന്ത് ബുദ്ധിമുട്ട് സഹിക്കേണ്ടിവന്നാലും കോളേജ് മാറാൻ ഞാൻ തയ്യാറായിരുന്നില്ല..........വീട്ടുകാർ എതിർത്തെങ്കിലും അവസാനം എന്റെ വാശി തന്നെ ജയിച്ചു ..................
. പട്ടണത്തിലെ പുതിയ വീട് ........
.ഗ്രാമത്തിലെ വീട് പോലെ അല്ല, ഇവിടെ എനിക്ക് സ്വന്തമായി ഒരു മുറി ഉണ്ട് .........
രാവിലെ അഞ്ചര മണിക്ക് അലാറം വച് എഴുനേറ്റ് കുളിച്ചൊരുങ്ങിയതിനുശേഷം ഏഴ് മണിവരെ പഠിക്കും .അതിനുശേഷം ബ്രേക്ക് ഫാസ്റ്റും കഴിച് 7 30 ആകുമ്പോൾ ബസ് സ്റ്റോപ്പിൽ എത്തിയാൽ 7 45 ഡിപ്പോയിലെത്തും ................
അവിടെ 8 മണിക്ക് ഗ്രാമത്തിലേക്ക് പുറപ്പെടേണ്ട ബസ് ഡിപ്പോയിൽ ഉണ്ടാകും ആ ബസിൽ കയറിയാൽ ഏകദേശം 9 മണിക്കകത്തു കോളേജിൽ എത്താം ....................
ഈ ബസ്

💬 Comments

View all comments