Chapter Title : പളുങ്കു 7 [MACHU008]
അവർ വീട് പൂട്ടി ഇറങ്ങി ...............
നേരെ ബസ് സ്റ്റോപ്പിൽ എത്തി 7 32 ആയപ്പോഴേക്കും അവർ ഡിപ്പോയിൽ എത്തി ..............അവർ ഓടി ചെന്ന് ആ സീറ്റിൽ ഇരുന്നു ...............
സവിത >ഇവിടെ ഇരിക്കാനായിരിക്കും ഒരു ചായ പോലും കുടിക്കാൻ സമ്മതിക്കാതെ എന്നെയും വിളിച്ചോണ്ട് ഓടിയത് .............
രാജൻ >ഓടി വന്നില്ലെങ്കിലേ അങ്ങറ്റം വരെ നിൽക്കേണ്ടി വന്നേനെ ...............പിന്നെ നമ്മൾ എന്നും ഈ ബസിൽ അല്ലെ പോകുന്നത് .........
സവിത >അടുത്ത ബസിൽ പോയാലും നമുക്കവിടെ ഒരു 10 മണിക്ക് എത്താം .....................നമ്മൾ ഇനി കുറച്ചു താമസിച്ചാലും ആരും ചോദിക്കാനൊന്നും ഇല്ലല്ലോ ..............ഇത് അതൊന്നു അല്ല ആ കൊച്ചിനെ കാണാനുള്ള തിടുക്ക൦
രാജൻ >എടി ...........ആ കൊച് .............ദോ .........വരുന്നു....................
സവിത നോക്കിയതും അവൾ ബസിന്റെ അടുത്തേക്ക് ഓടി വരുന്നു ..................
രാജൻ >നീ നോക്കിക്കോ ................ഇന്നലെ രാവിലത്തെ പോലെ അവൾ ഇവിടെ വന്ന് നിൽക്കും ..................
സവിത അപ്പോൾ ഒന്നും മിണ്ടിയില്ല ................................
ആ പെൺകുട്ടി ബസിൽ കയറി നേരെ നമ്മുടെ സീറ്റിന്റെ അടുത്തേക്ക് വന്നിട്ട് നിൽക്കാതെ മുന്നോട്ട് പോയി സ്ത്രികളുടെ സീറ്റിന്റെ ഭാഗത്തായി പോയി നിന്നു ..........................
രാജൻ ഇളഭ്യനായി ഇരിക്കുന്നത് കണ്ടതും സവിതക്ക് അവളുടെ ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല .............അവൾ അറിയാതെ അയാളുടെ കൈയിൽ നഖം കൊണ്ട് നുള്ളിയിട്ട് .....കളിയാക്കി ചിരിച്ചു ..................
യാത്രയിലുടനീളം രാജൻ പല പ്രാവിശ്യം ആ പെൺകുട്ടിയെ നോക്കിയെങ്കിലും അവൾ ഒരു പ്രാവിശ്യം പോലും അയാളെ തിരിഞ്ഞു നോക്കിയില്ല ..............
വൈകുനേരം തിരിച്ചു വരാൻ അവർ അതെ സീറ്റിൽ
💬 Comments
View all comments