Chapter Title : പളുങ്കു 7 [MACHU008]
...............
ആന്റി വീണ്ടും എന്നെ മുറുകെ ചുറ്റി പിടിച്ചു ..........
ആന്റി >നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമായി ............
ആന്റി വീണ്ടും എന്നെ ചുംബിച്ചതും അവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ നാണത്തോടെ പുറത്തേക്ക് നോക്കി.........
അവർ തിരിച്ചു വരുന്നു ..............
ആനി >അവർ എത്തി ....................
ആന്റി അത് കേട്ടതും എന്നെ ചുറ്റിപ്പിടിച്ച കൈ എടുത്തുമാറ്റി ..........നേരെ ഇരുന്നു ..........
അവർ ജീപ്പിൽ കയറി ..............വണ്ടി മുന്നോട്ട് എടുത്തു
ആന്റി >എന്തായി ..................?
അങ്കിൾ >നാളെ മുതൽ അതുവഴിയുള്ള വലിയ വാഹനങ്ങളുടെ യാത്ര ഭരണാധികാരി നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് കൊടുത്തിരിക്കുന്നു ..............
ആന്റി >അപ്പോൾ നാളെ ബസ് ഇല്ല ..............!
അത് കേട്ടതും ഞാൻ ഞെട്ടി ..................എന്റെ നാളത്തെ പരീക്ഷ .................
ആന്റി >മോളെ നീ നാളെ എങ്ങനെ കോളേജിൽ പോകും ...........
ആനി >അറിയില്ല ....................
അങ്കിൾ >സവിതേ നമ്മൾക്ക് നാളെ നമ്മുടെ കാറിൽ പോകാം ..അപ്പോൾ ആനിക്ക് പരീക്ഷക്കും പോകാം നമ്മൾക്ക് ജോലിക്കും പോകാം .............
ആന്റി >അത് ശെരിയാണല്ലോ .............ഞാൻ അക്കാര്യം ഓർത്തില്ല ..........
ആന്റി > "മോളെ നാളെ ഏതാ എക്സാം ...........?"
ആനി > ഫിസിക്സ് ..............
ആന്റി >രാത്രി പോയി എല്ലാം ഒന്നുകൂടി വായിച്ചിട്ടു വേണം കിടക്കാൻ ...................പറഞ്ഞതുകേട്ടല്ലോ ?
ആനി >ഉം ..............
ആന്റി >വീട്ടിൽ എത്തിയാൽ ഉടൻ ചൂട് വെള്ളത്തിൽ കുളിക്കണം ...........
ആനി >ഉം ................
9 .30 ആയപ്പോൾ നമ്മൾ വീട്ടിലെത്തി .........
ഞാനും ആന്റിയും ആദ്യം കുടയും പിടിച് ജീപ്പിൽ
💬 Comments
View all comments