Chapter Title : പളുങ്കു 7 [MACHU008]
അച്ഛനും അമ്മയും സന്തോഷത്തോടെ സമ്മതം അറിയിച്ചു ...........
അപ്പോൾ നമുക്ക് നാളെ പരിചയപ്പെടാം ..................ഇനിയും നിന്നാൽ അവർക്കു ബുദ്ധിമുട്ടാകും എന്ന് പറഞ്ഞു അങ്കിൾ മുന്നേ നടന്നതും ആന്റി നമ്മളെ കൈ വീശി കാണിച്ചിട്ട് പിറകെ പോയി .........
അവർ പോയതും അച്ചൻ .............”.മോളെ എന്താ ഇന്ന് സംഭവിച്ചത് .............”?
ഞാൻ നടന്നത് മുഴുവൻ { രതി ...ഒഴികെ }വിവരിച്ചു പറഞ്ഞു
ക്രിസ്‌റ്റി അങ്കിൾ >....ചേട്ടാ ഞാൻ പറഞ്ഞില്ലേ .............ഇവളെ സുരക്ഷിതമായി അവർ ഇവിടെ എത്തിക്കുമെന്ന് .............എനിക്കവരെ നന്നായിട്ടറിയാം ......... അവർ ഈ നാട്ടുകാരല്ല ...........അടുത്ത ജില്ലയിൽ ഉള്ളവരാണ് ......ഈ ജില്ലയിൽ ജോലിയായപ്പോൾ അടുത്ത ജംഗ്ഷനിൽ ഒരു കെട്ടിടം മേടിച്ചു താമസിക്കുകയാണ്............... അവരുടെ ജീവിതത്തിൽ ആകെ ഒരേ ഒരു ദുഃഖം .........കുട്ടികൾ ഇല്ല ........എന്നതുമാത്രമാണ്.............
'
അച്ഛൻ >ഹോ .........എന്റെ നല്ല ജീവൻ അങ്ങ് പോയി ക്രിസ്‌റ്റി ......നിങ്ങൾ കൂടെ ഇല്ലായിരുന്നേൽ നമ്മുടെ ജീവൻ പോയേനെ ...............ഇപ്പോഴാണ് ഒന്ന് സമാധാനമായത് ..............
വേണ്ടതും ശക്തമായ ഇടിയും മിന്നലും മഴയും തുടങ്ങി ................
ക്രിസ്‌റ്റി >ചേട്ടാ ........നാളെ കാണാം ..........
അച്ഛൻ >ക്രിസ്‌റ്റി ........... രണ്ടു ദിവസത്തേക്ക് ഞാൻ ലീവ് എടുക്കാം എന്ന് വിചാരിക്കുന്നു ..............
ക്രിസ്‌റ്റി >അതെന്തിനാ ..............?
അച്ഛൻ >അടുത്ത മുതൽ ഓഡിറ്റ് തുടങ്ങുകയല്ലേ ....................ഒരാഴ്ചത്തെ യുദ്ധം അതിനു മുന്നോടിയായി രണ്ട് ദിവസത്തെ റസ്റ്റ് എടുക്കാമെന്ന് വിചാരിച്ചു ......
ക്രിസ്‌റ്റി >അപ്പോൾ ശെരി ചേട്ടാ നാളെ കാണാം..........ചേട്ടാ ഒരു കുട ഇങ്ങുതന്നെ ...........
എന്റെ കുട അച്ഛൻ എടുത്തു കൊടുത്തതും .................നാളെ കാണാം ....ചേട്ടാ .............എന്നും പറഞ്
💬 Comments
View all comments