Chapter Title : പമ്മനും നീലുവും (Trip’N Fuck) കമ്പി വെബ് സീരീസ് 2 [Pamman Junior]
നീലുവിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അവള്‍ നാണത്തോടെ എന്നോട് ചോദിച്ചു.
''ഉം... ഞാന്‍ കണ്ടിരുന്നു... കഥ കേട്ടപ്പോള്‍ ഇടത് കൈ തുടയ്ക്കിടയിലേക്ക് പോകുന്നത്... ഉം... ഉം...'' ഞാന്‍ കളിയാക്കി.
''അത് പിന്നെ ഞാന്‍ മനുഷ്യസ്ത്രീയാ അല്ലാതെ മരപ്പാവയല്ല...'' നീലു പിണക്കം നടിച്ചു.
''അതേ... നീലൂ നമുക്കൊരു ചേഞ്ച് വരുത്താം... നമുക്കിന് നിന്റെ തറവാട്ടിലേക്ക് തിരികെ പോകാം... ഇന്ന് രാത്രി നമുക്ക് അവിടെ തങ്ങിയിട്ട് എന്റെ ജീപ്പെടുത്ത് നമുക്ക് ഈ ട്രിപ്പൊന്ന് കുറച്ചൂടെ മാസ്സാക്കാം... എന്ത് പറയുന്നു...''
''ഓകെ ഞാനും അത് പറയുവാന്‍ വരികയായിരുന്നു... അതാവുമ്പോ നമുക്ക് കമ്പിക്കുട്ടന്‍ സൈറ്റില്‍ ലൈവ് ആയി നില്‍ക്കാം... ഞാനും ഇടയ്ക്ക് ഡ്രൈവ് ചെയ്യാം. നമ്മുടെ വായനക്കാരോട് എപ്പോഴും ഇടപെടാനും യാത്രയ്ക്കും ഒക്കെ സൗകര്യം ജീപ്പാണ്...''
''ശ്ശെ... ബുള്ളറ്റ് വെച്ച് ലോഗോയും സെറ്റാക്കിയല്ലോ...''
''അത് സാരമില്ല ബാലൂ...''
''ങേ ബാലുവോ...'' നീലു അറിയാതെ വിളിച്ചതാണെന്ന് മനസ്സിലായെങ്കിലും ഞാന്‍ ചോദിച്ചു.
''അയ്യോ... സോറി... സോറി പമ്മാ...''
''ഉം... ആദ്യ കെട്ടിയോന്റെ പേരൊക്കെ മറന്നേക്ക് കേട്ടോ... ഇനി പമ്മനും നീലുവും അത് മാത്രം മതി...'' ഞാന്‍ ഗൗരവത്തില്‍ പറഞ്ഞു.
നീലു എന്റെ കണ്ണുകളിലേക്ക് നോക്കി വശ്യമായി പുഞ്ചിരിച്ചു.
(തുടരും)
💬 Comments
View all comments