0%

Chapter Title : പമ്മനും നീലുവും (Trip'N Fuck) കമ്പി വെബ് സീരീസ്- 1

Author : Pamman Junior Read All Parts 836

പമ്മനും നീലുവും [Trip'N Fuck] കമ്പി വെബ് സീരീസ് 1

Pammanum Neluvum Trip'N Fuck Kambi Web Series Part 1 | Author : Pamman Junior



അവര്‍ നിര്‍ത്തിയ ആ കഥാപാത്രത്തെ ഞാനിങ്ങെടുക്കുകയാണ്. നീലു. ഒരു കഥാപാത്രത്തിലും അപ്പുറം എന്റെ വ്യക്തി ജീവിതത്തില്‍ ഏറെ സ്വാധീനിച്ചൊരു പേരാണത്. അത് കൊണ്ടു തന്നെയാണ് പുതിയൊരു വെബ് സീരീസ് എഴുതുമ്പോള്‍ പമ്മനും നീലുവും എന്നൊരു പേര് തന്നെ ഞാന്‍ എടുത്തത്. ഇതില്‍ പറയുന്ന കഥ പമ്മന്റെയും നീലുവിന്റെയും മാത്രമല്ല...മികച്ച കുറേ കമ്പി അനുഭവങ്ങളും, ഞാന്‍ തന്നെ മറ്റൊരു അച്ചടി പ്രസിദ്ധീകരണത്തില്‍ എഴുതി പ്രസിദ്ധീകരിച്ച് വന്നിട്ടുള്ള കഥകളും ചേര്‍ത്തുവെച്ചാണ് ഈ കമ്പി വെബ് സീരിസ് തയ്യാറാക്കുന്നത്.

മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഇതൊരു ട്രിപ്പ് മോഡഡ് കഥയാണ്.


ഞാനിപ്പോള്‍ നീലുവിന്റെ വീട്ടിലാണ്. അതായത് നീലു തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി സ്വന്തമായി വാങ്ങിയ വീട്ടില്‍. അഞ്ച് മക്കളില്‍ ഒരുവളുടെ വിവാഹം കഴിഞ്ഞത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഇപ്പോള്‍ ബാക്കി നാല് മക്കളും ആദ്യ ഭര്‍ത്താവിനൊപ്പം തന്നെയാണ്.

ഇന്നാണ് ഞാനും നീലുവും തമ്മിലുള്ള വിവാഹം. മക്കള്‍ക്ക് അഞ്ച് പേര്‍ക്കും ഇടയ്‌ക്കൊക്കെ ഈ വീട്ടില്‍ വന്ന് താമസിക്കുവാനും ഞാന്‍ ആ മക്കളെ സ്വന്തം മക്കളെ പോലെ കാണണമെന്നുമായിരുന്നു നീലുവിന്റെ ഏക കണ്ടീഷന്‍.

'പമ്മേട്ടോ എന്താ ഒരു ആലോചന...' സിറ്റ് ഔട്ടില്‍ ഇരിക്കുകയായിരുന്ന എന്റെ അടുത്തേക്ക് നീലു ചായയുമായി എത്തി.

'ഏയ് ഒന്നുമില്ല... ഇന്ന് സന്ധ്യയ്ക്ക് സര്‍പ്പക്കാവില്‍ പോയി വിവാഹം ചെയ്തിട്ട് ആ തറവാട്ടില്‍ ഒരു രാത്രി തങ്ങാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്

💬 Comments

View all comments