പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]
📝 Ongoing
👁 235919 views ❤ 190 likes 💬 3 comments
പണക്കാരന്റെ ഭാര്യയും...
കൂലിപണിക്കാരന്റെ ഭാര്യയും 2
Panakkarante Bharyayum Koolipanikkarante Bharyayum Part 2
Author : M Kumar | [ Previous Part ]
ഈ കഥയുടെ ആദ്യ പാർട്ട് പല വായനക്കാർക്കും മനസിലായില്ല എന്ന് അറിഞ്ഞു.... അതുകൊണ്ട് ഒരു തുടക്കകാരൻ എന്ന നിലയിൽ എന്നോട് ക്ഷമിക്കണം.... ഇതിലെ പല വായനക്കാരും നൽകിയ സപ്പോർട്ട് ആണ് എന്നെ ഇതിന്റെ സെക്കന്റ് പാർട്ട് എഴുതാൻ പ്രേരിപ്പിച്ചത്... തുടർന്നും ഈ സപ്പോർട്ട് പ്രേതീക്ഷിക്കുന്നു
മനസിലാവാത്ത വായനക്കാർക്കും ആദ്യമായി ഈ കഥ വായിക്കുന്നവർക്കും ആയി ഒരു ചെറിയ വിവരണം....
"കേരളത്തിൽ ജനിച്ചു, ഗൾഫിൽ വളർന്ന പെൺകുട്ടി ആണ് അഭിരാമി. അതുകൊണ്ട് തന്നെ അഭിരാമിക്ക്
ആർഭാട ജീവിതത്തിനോടാണ് താല്പര്യവും. അതിനായി അഭിരാമി ഒരു അറബിയെ (മുഹമ്മദ് ഇബ്രാഹിം ) വിവാഹം ചെയ്യ്തു... എന്നാൽ ഒരു ഫോൺ കാൾ അവളുടെ ജീവിതം മാറ്റുന്നു.. അത് നാട്ടിൽ നിന്ന് അമ്മാവൻ ( ഉണ്ണികൃഷ്ണൻ ) വിളിച്ചതായിരുന്നു... അവളുടെ അച്ചാച്ചൻ (മേനോൻ സാർ ) മരിച്ചു എന്നും.. മരിക്കുന്നതിന് മുൻപ് അച്ചാച്ചൻ അഭിരാമിയുടെ പേരിൽ എല്ലാം സ്വത്തും എഴുതി വച്ചു എന്ന് അറിയുന്നത്... അതുകൊണ്ട് ആ സ്വത്ത് എല്ലാം വിറ്റ് കാശ് ആക്കാൻ അഭിരാമി നാട്ടിലേക്ക് വരുന്നു... വീട്ടിലേക്ക് വരുന്നതിനിടയിൽ അഭിരാമി സഞ്ചരിച്ച വണ്ടി അപകടത്തിൽ പെടുകയും ചെയ്യുന്നു... അഭിരാമി ആ അപകടത്തിൽ നിന്ന് രക്ഷപെടുകയും ചെയ്യുന്നു.. എന്നാൽ ആ അപകടത്തിന്
kollam