Chapter Title : പണം [പ്രിയ]
അയൽരണ്ടുദിഭാസം കാണും എന്ന് ഓർമിപ്പിച്ചു. കവർ പിന്നെ മൊബൈൽ തുണി എല്ലാം എടുത്തു ഞാൻ ഇറങ്ങി പോകാനേരം അയാൾ 2000ത്തിന്റെ കുറച്ചു നോട്ടുകൾ എടുത്തു തന്നു ഞാൻ ചുമ്മാ വേണ്ട ഞാൻ ഒരു കാൾ ഗേൾ അല്ല എന്ന് പറഞ്ഞപ്പോൾ അതെനിക്കു അറിയാം ഇതു എന്റെ ഒരു സന്തോഷത്തിനു എന്ന് പറഞ്ഞു തന്നു ഞാൻ അതും വാങ്ങി പിരിഞ്ഞു. എല്ലാം വണ്ടിയിൽ ഒളിപ്പിച്ചു വച്ചു
ഞാൻ വീട്ടിൽ എത്തി ഭാഗ്യം അമ്മ ഇല്ല ഞാൻ താക്കോൽ പതിവ് സ്ഥലത്തു നിന്നും എടുത്തു വീട് തുറന്നു എല്ലാം എടുത്തു മുറിൽ കൊണ്ട് വച്ചു. എന്നിട്ടു fb തുറന്നു അതിൽ അയാളെ ഒന്നും പൊക്കാൻ വേണ്ടി ഒരു നല്ല ഫ്രണ്ടിനെ എനിക്ക് കിട്ടി എന്നും പറഞ്ഞു ഗിഫ്റ്റ് എല്ലാം ഫോട്ടോ ഇട്ടു പോസ്റ്റ് ചെയ്തു. പത്തു മിനിറ്റിൽ എനിക്കയാളുടെ കാൾ വന്നു അയാളെ ഫ്രണ്ട് ആക്കിയതിൽ താങ്ക്സ് പറഞ്ഞുകൊണ്ട് പിന്നെയും അയാൾ സോറി പറഞ്ഞു ഞാൻ കുഴപ്പമില്ല വായിൽ ഒരുപാടു ആയില്ല ആയിരുന്നെങ്കിലും ഇഷ്ടപെടുന്ന ആളിന്റെ ആണല്ലോ എന്റെ ഫ്രണ്ടിന്റെ ആണല്ലോ എന്ന് ഒന്ന് തള്ളി അതിൽ പുള്ളിക്കാരൻ വീണു.
എന്നോട് നാളെ വരുമോ എന്ത് വേമെങ്കിലും തരാം മറ്റന്നാൾ തിരികെ പോകും പിന്നെ ഒരു 6മാസം കഴിഞ്ഞേ വരൂ എന്ത് വേണമെങ്കിൽ സാധിച്ചു തരാമെന്നു പറഞ്ഞു. ഞാൻ ആലോചിച്ചു പറഞ്ഞു എനിക്ക് ഫ്ലൈറ്റിൽ കയറണം പക്ഷെ കോളജ് സമയത്തിൽ തിരിച്ചും എത്തണം എന്ന് പറഞ്ഞപ്പോൾ അതിനെന്താ കൊച്ചിൻ വരെ പോകാം തിരിച്ചു അടുത്ത ഫ്ലൈറ്റിൽ വരാം എന്ന് പറഞ്ഞു
💬 Comments
View all comments