Chapter Title : പണത്തിനു മീതെ പരുന്തും പറക്കില്ല
ചേട്ടൻ : "ഇന്ന് തരാം നാളെ തരാം എന്നും പറഞ്ഞു ഒരുപാട് കാലമായി മോളും അവനും എന്നെ പറ്റിക്കുന്നു. ഇന്നിതിനൊരു തീരുമാനം വേണം.അതോണ്ട് മോളൊരു കാര്യം ചെയ്യ്. എന്റെ വീട് വരെ ഒന്നിങ്ങു വാ. മുരുകൻ ചേട്ടന് ഒരു കാര്യം പറയാനുണ്ട്."
ഞാൻ : "അയ്യോ ചേട്ടാ പ്ളീസ്, അടുത്ത മാസം എന്തായാലും തരും."
മുരുകൻ ചേട്ടൻ : "അയ്യോ വേണ്ടായേ !! ഞാനിത് കുറെ ആയി കേൾക്കുന്നു..ഇന്ന് നീ വൈകുന്നേരം 6 മണിക്ക് എന്റെ വീട്ടിൽ വന്നില്ലേൽ നാളെ നിന്നെ ഞാൻ കവലയിൽ വെച്ച് നാറ്റിക്കും.!! മുരുകന്റെ സ്വഭാവം നിനക്കൊന്നും അറിയതോണ്ടാ !!"
എന്നും പറഞ്ഞു മുരുകൻ ചേട്ടൻ ഫോൺ കട്ട് ചെയ്തു.
ഞാൻ ആകെ തളർന്നു. ഞാൻ അപ്പോൾ തന്നെ ചേട്ടനെ വിളിച്ചു.
"കുഴപ്പമൊന്നുമില്ല. മുരുകൻ ചേട്ടനെ എനിക്കറിയാം. ആള് കുഴപ്പക്കാരൻ ഒന്നുമല്ല. നെ ചുമ്മാ ചെന്ന് കാണു.അടുത്ത മാസം എന്തായാലും തരാം എന്ന് പറ..ബാക്കി നമുക് നോക്കാം. നീ പേടിക്കണ്ട !"
ചേട്ടൻ പറഞ്ഞതനുസരിച്ച് ഞാൻ മുരുകൻ ചേട്ടനെ കാണാൻ പോയി. വീടറിയാത്ത കാരണം ഓട്ടോ എടുത്താണ് പോയത്, മോനെ കൂട്ടിയില്ല . തനിച്ചാണ് പോയത്.
ഓട്ടോ ചെന്ന് നിന്നത് വലിയൊരു ബംഗ്ളാവിന്റെ മുന്നിലാണ്.
കാളിങ് ബെൽ അടിച്ചതും ഒരുത്തൻ വന്നു വാതിൽ തുറന്നു..നല്ല പൊക്കവും തടിയുമുള്ള ഒരുത്തൻ.
ഞാൻ : "മുരുകൻ ചേട്ടനില്ലേ??"
അയാൾ : "അഹ് ഉണ്ട്. അകത്തേക്ക് വരൂ"
ഞാൻ ഉള്ളിലേക്കു കയറി സോഫയിൽ ഇരുന്നു.നല്ല ക്യൂഷൻ ഒക്കെ ഉള്ള സോഫ.
"ആഹ് വന്നോ?? കറക്റ്റ് സമയത്തു തന്നെ
💬 Comments
View all comments