Chapter Title : പണയപ്പണ്ടം [കൗണ്ട് ഡ്രാക്കുള]
കടം ഞാൻ മറക്കാം, തള്ളക്കും മോൾക്കും ചിലവിന് ഉള്ളതും തരാം."
അവൾക്ക് അത് കേട്ടപ്പോൾ ആദ്യം കലിയാണ് വന്നത്.
"താൻ എന്താ എന്നെ പറ്റി കരുതിയത്?" അവൾ ദേഷ്യപ്പെട്ടു.
"മോളെ... മിണ്ടാതിരിക്ക്... സാർ അവളെ... അവളെ ഞാൻ പറഞ്ഞു മനസിലാക്കാം"
അമ്മയുടെ ആ വാക്ക് ദിവ്യയുടെ മനസിനെ മരവിപ്പിച്ചു.
"ആ... തള്ളയ്ക്ക് മോളെക്കാൾ ബുദ്ധിയുണ്ട്. ഇവളെ പറഞ്ഞു മനസിലാക്ക്. ഇതൊരു ഔദാര്യമാ... ഇതല്ലെങ്കിൽ ഇവൾ രാത്രിക്ക് അഞ്ഞൂറിന് പണിയെടുക്കേണ്ടി വരും. എന്റെ കീപ്പ് ആകണോ അതോ ബസ് സ്റ്റാൻഡ് വെടി ആവണോ എന്ന് ആലോചിച്ചു തീരുമാനിക്ക്..."
പിറ്റേന്ന് സ്വന്തം അമ്മ തന്നെയാണ് ദിവ്യയെ അലക്സ് സാറിന്റെ ബംഗ്ലാവിൽ കൊണ്ടു വന്നത്. കടം തീരാനുള്ള പണയപ്പണ്ടമായി...
"നീ എന്താ ആലോചിച്ചു നിൽക്കുന്നെ? സാർ ഓഫീസിൽ നിന്ന് പുറപ്പെട്ടു എന്ന് ഇപ്പോൾ വിളിച്ചു പറഞ്ഞു. നിന്നെ പറഞ്ഞ പോലെ റെഡി ആക്കി നിർത്തിയിട്ടുണ്ടോ എന്ന് ചോദിച്ചു." ഡയാന പറഞ്ഞപ്പോൾ ദിവ്യയുടെ ഉള്ളിൽ അപായമണി മുഴങ്ങി.
ഇന്ന് അയാൾ അവളെ ആദ്യമായി ഭോഗിക്കാൻ പോകുന്ന ദിവസം ആണ്. പണത്തിനു വേണ്ടി അവൾ ആദ്യമായി ശരീരം കാഴ്ച്ച വെയ്ക്കാൻ പോകുന്നു... അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു.
"നിന്നെ സാർ പറഞ്ഞ പോലെ റെഡി ആക്കിയിട്ടുണ്ട്, പക്ഷെ നീ ഒന്ന് കൂടെ ഒന്ന് റെഡി അവൻ ഉണ്ട്."
ഡയാന അത് പറഞ്ഞു ആ മുറിയിലെ ടീവി ഓൺ ആക്കി. അവൾ ടിവിയിൽ ഒരു ഇംഗ്ലീഷ് പോൺ പ്ലേ ചെയ്തു. ദിവ്യ ടീവിയിൽ നോക്കിയില്ല,
"നീ ഒന്ന് റിലേക്സ് ആയി ഇതൊക്കെ കണ്ട് ഒന്ന് മൂഡായി
💬 Comments
View all comments