Chapter Title : പണയപ്പണ്ടങ്ങൾ 1 [Dr. Wanderlust]
തൊങ്ങലും വച്ചു പറയുന്നുണ്ടായിരുന്നു.
ആ കഥകൾ പക്ഷേ സേവിച്ചന്റെ ബിസിനസ്‌ന് ഗുണമായി. കിട്ടാക്കുറ്റികൾ ആയി കിടന്ന കുറെയെണ്ണം ഇതൊക്കെ കേട്ട് പേടിച്ചു പണം വന്നടയ്ക്കാൻ തുടങ്ങി. അങ്ങനെ സേവിച്ചൻ ഒരു മാടമ്പിയായി മാറുകയായിരുന്നു. അയാൾക്ക് ചുറ്റും ഒന്ന് രണ്ടു മണിയടിക്കാരും, അനുചര വൃന്ദവുമൊക്കെയുണ്ടായി. പക്ഷേ ആരെയും കാശ് മുടക്കി കൂടെ നിർത്താൻ സേവിച്ചൻ തുനിഞ്ഞില്ല.
അവര് വഴി സേവിച്ചന്റെ കൂടുതൽ ഫാന്റസി കഥകൾ നാട്ടിലൊക്കെ പരന്നു. ആളുകൾ അവരുടെ ഭാവന വച്ചു പല കഥകളും മെനഞ്ഞു.
ഇതേ സമയം കലേഷ് പുതിയ ഒരു ബിസിനസ് കാര്യം വീട്ടിൽ സംസാരിക്കുകയായിരുന്നു. അവനെന്തു പറഞ്ഞാലും ആ മൂന്നു പെണ്ണുങ്ങളും അത് വിശ്വസിക്കുമായിരുന്നു. പക്ഷേ ഇപ്രാവശ്യം അവനത് അവിടെ പറയാൻ കാരണം. ഇക്കുറി പുതിയ ബിസിനസ് തുടങ്ങാൻ അവന്റെ കൈയിൽ മുതൽ മുടക്കില്ല.
-------------------------------------------------------------
"ഏട്ടാ അത് വേണോ? അയാളെ കുറിച്ച് എന്തൊക്കെ കഥകളാണ് നാട്ടുകാർ പറയുന്നത്?" സുഷമ മടിയിൽ കിടക്കുന്ന കലേഷ്‌നെ നോക്കി ചോദിച്ചു.
"അതൊക്കെ കുറേ അതിശോയക്തി ആണ് മോളെ.. പിന്നെ കാശിന്റെ കാര്യത്തിൽ അവൻ ബന്ധം നോക്കില്ല.. അത് സത്യമാണ് അത് കൊണ്ടാണ് ഞാൻ അമ്മയോട് പോകാൻ പറഞ്ഞത്." കലേഷ് ചിരിച്ചു.
"അമ്മ രാവിലെ പോയതല്ലേ? ഇത് വരെയും കണ്ടില്ലല്ലോ." സുഷമ പുറത്തേക്ക് നോക്കി.
"ഉം.. താമസിക്കും അവൻ അങ്ങിനെ ഒന്നും പണം കൊടുക്കില്ല. മിക്കവാറും എന്തെങ്കിലും ജാമ്യം പറയാൻ സാധ്യതയുണ്ട്." കലേഷ് പറഞ്ഞു.
"അവൻ അമ്മയെ ഇവിടെ കൊണ്ട് വിടും. നോക്കിക്കോ." കലേഷ് അവളുടെ വയറിലേക്ക് മുഖം ചേർത്തു..
സുഷമയോന്ന് പുളഞ്ഞു... അവൾ അവന്റെ മുഖം
💬 Comments
View all comments