0%

Chapter Title : പഞ്ചാലി [Sj+stories12]

Author : Sj+stories12 Read All Parts 151.2K

അവൻ ചെറുപ്പം മുതൽ ഉത്തരവാദത്തോടെ കാര്യങ്ങൾ ചെയ്യുന്നവൻ ആയിരുന്നു രണ്ടാമൻ ശക്തി പ്രായം 18 അവൻ എന്ത് കാര്യം ചെയ്താലും പൂർണ മനസ്സോടെ ആണ് ചെയുന്നത് പഠിക്കാൻ

മിടുക്കൻ മൂന്നാമൻ സിദ്ധാർഥ് 18 വയസ്സ് അവൻ ഒരു തമാശക്കാരൻ ആയിരുന്നു ചിരിച്ച് കള്ളിച്ചു നടക്കുന്ന പയ്യൻ നാലാമൻ ആദി അവനും പ്രായം 18 ആയിരുന്നു ഇവർ ട്വിൻസ് ആയിരുന്നു എല്ലാരോടും വളരെ സ്നേഹത്തോടെ ചേട്ടന്മാരെയും

അച്ഛന്മാരെയും അമ്മയെയും ഒരുപാടു സ്നേഹിക്കുന്നവർ അഞ്ചമൻ രുദ്ര കൂട്ടത്തിലെ കൊമ്പൻ ഇവൻ ആയിരുന്നു ഒരു ദേഷ്യക്കാരൻ അവന് 18 വയസ് അവന്റെ ദേഷ്യം ചെറുപ്പത്തിലേ ആ പ്രായത്തിന്റെ ആണന്നു കരുതി എന്നാൽ അവർക്കു അറിയില്ലല്ലോ അത്

മാറില്ലന്ന് എന്നാൽ അവന് ശിവയെ വലിയ ഇഷ്ട്ടം ആയിരുന്നു അവന്റെ ജീവൻ അങ്ങനെ വലിയ സന്തോഷത്തിൽ അവരുടെ വീടും ആ ഗ്രാമവും മുന്നോട്ടു പോയി

അങ്ങനെ അവരുടെ വീടിന് മുന്നിൽ ഇരിക്കുകയായിരുന്നു ശേഖരനും ദിവാകരനും അങ്ങനെ ദിവാകരൻ ഒരു കാര്യം ശേഖരനോട് പറയുന്നു.ചേട്ടാ ശിവക്ക് ഇപ്പൊ 27 വയസായി ഇനിയും അവന്റെ വിവാഹകാര്യം ഇങ്ങനെ നീട്ടാണോ കുറച്ചു നേരത്തെ ആലോചനക്ക് ശേഷം

ശേഖരൻ പറയുന്നു അവന്റെ കാര്യം നിട്ടുന്നതല്ലടാ നല്ല ഒരു ബന്ധം ഒത്തുവരണ്ടേ ഞാൻ കുറച്ചു പേരോട് ചോദിച്ചായിരുന്നു നല്ല ആലോചന വല്ലതും ഉണ്ടെങ്കിൽ പറയാം എന്നാ സുകുമാരൻ പറഞ്ഞത് കിട്ടിയ പെട്ടന്നു തന്നെ അവന്റ കല്യാണം

നടത്താം നീ പറഞ്ഞപോലെ അവന് പ്രായം ആയി വരുകയല്ലേ മം നോക്കാം എന്താന്ന് ചേട്ടനും അനിയനും ഒരു സംസാരം ലത അവരുടെ അടുത്തേക്ക് വന്നു

💬 Comments

View all comments