Comments
ബ്രൊ കിടിലൻ ഐഡിയയാണ്
നോക്കിയും കണ്ടും ബിൽഡ് ചെയ്തു കൊണ്ടുപോയാൽ കഥ അസാധ്യ ഫീലായിരിക്കും നൽകുക
എല്ലാ വരികളും അവസാനിക്കുമ്പോൾ "ക്കുന്നു" എന്നുണ്ട്
അത് ശ്രദ്ധിക്കണേ
താങ്ക്സ് ബ്രോ എന്റെ ആദ്യ കഥയാണ് ജസ്റ്റ് ഒരു ശ്രമം നടത്തിയതാണ് എന്തായാലും താങ്കളുടെ അഭിപ്രായംപോലെ ശ്രദ്ധിക്കാം
nalla theme, nalla ezhuthu... nirthathurth
From: Chapter 1