പഞ്ചാമൃതം 2 [Grace]

📝 Ongoing

👁 243777 views ❤ 341 likes 💬 9 comments

പഞ്ചാമൃതം 2 Panchamrutham Part 2 | Author : Grace [എന്റെഡയറി] [ Previous Part ]

പിറ്റേദിവസം രാവിലെ തന്നെ വീട്ടിലെ കലാപരിപാടികൾ എല്ലാം തീർത്ത്. അവളെയും കൊണ്ട് ഞാൻ അവളുടെ വീട്ടിലേക്ക് പോയി.

പോകുന്ന വഴിക്ക് ഞാൻ അവളോട് ചോദിച്ചു

എടി കാര്യം വീട്ടിൽ പറയണോ

അവൾക്ക് ഒരു നാണം പോലെ തോന്നി കല്യാണത്തിന് മുമ്പ് ഇങ്ങനെയൊക്കെ നടന്നു എന്ന് വീട്ടുകാരോട് പറയാൻ ഒരു മടി അവൾ പറഞ്ഞു

ഇപ്പോൾ പറയേണ്ട കുറച്ച് കഴിയട്ടെ എന്ന്

അങ്ങനെ രാവിലെത്തന്നെ ഏകദേശം 10 മണി കഴിഞ്ഞു അവളുടെ വീട്ടിൽ ഞങ്ങൾ ചെന്നു അവിടെ എല്ലാവരും തന്നെ ഉണ്ടായിരുന്നു രണ്ട് ചേച്ചിമാരും ഒരു അനിയത്തിയും പിന്നെ രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവ് ജോസ്.ഇതിനുമുമ്പ് അവരുമായി വലിയ സൗഹൃദ സംഭാഷണം ഞാൻ ഇതുവരെ നടത്തിയിട്ടില്ല അവിടെവച്ച് അങ്ങനെ ഓരോരുത്തരും ഞാൻ പരിചയപ്പെട്ടു

കല്യാണം ആയിട്ട് ജോസ് കൊണ്ടുവന മദ്യം കഴിച്ച് അപ്പനും ജോസും ചെറിയ

ഫിറ്റിൽ ആയിരുന്നു.

അവരുമായി കുറേനേരം സംസാരിച്ചു. എന്നോട് കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു ഞാൻ കഴിക്കുന്നില്ല എന്ന് പറഞ്ഞു അപ്പോൾ എനിക്ക് സിനി ചായ കൊണ്ട് തന്നു

ഞാൻ അതും കുടിച്ചുകൊണ്ട് അവർ പറയുന്നത് ശ്രദ്ധിച്ചിരുന്നു.

അതിനുശേഷം സിനി എന്നെ അകത്തേക്ക് വിളിച്ചു ചേട്ടായി ഡ്രസ്സ് മാറാമെന്ന് പറഞ്ഞു അങ്ങനെ ആദ്യമായി ഞാൻ ആ വീടിന്റെ അകത്തേക്ക് കയറി ഒരു മുറിയിൽ പോയി ഞാനെന്റെ ഷർട്ട് മുണ്ടും മാറി വേറെ ഡ്രസ്സ് എടുത്തിട്ടു അതിനുശേഷം ഞാൻ ഹാള

📚 Chapters

1 published

Related Stories

💬 Comments

View all comments