0%

Chapter Title : പഞ്ചാമൃതം 3 [Grace]

Author : Kambikathakal Read All Parts 351

അവൾ വാതിൽ അടച്ച് എന്റെ മുറിയുടെ മുന്നിലൂടെ നടന്നു ആ സമയം അവൾ എന്നെ ചെറുതായി നോക്കി. ഞാനും അവളെ നോക്കി അത് അവൾ കണ്ടു അവൾ അവളുടെ മുറിയിൽ പോയി കിടന്നു. എത്ര കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല അവൾ എന്തോ പിടിക്കപ്പെട്ട പോലും ഒരു അവസ്ഥയിലായിരുന്നു.

പിറ്റേദിവസം രാവിലെ.

രാവിലെ തന്നെ താഴെ തോട്ടിപ്പോയി ഞാൻ മുങ്ങി കുളിച്ചു കയറി വന്നു ഒരു മുണ്ടു മാത്രമാണ് ഉടുത്തിരുന്നത് ആ സമയത്ത് ആണ്

അമ്മ അവിടെ നിൽക്കുന്നത് ഞാൻ കണ്ടത് ഞാൻ അമ്മയുടെ അടുത്ത് എത്തിയപ്പോൾ പതുക്കെ ഒന്ന് ചുമച്ചു അമ്മ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി ഞാൻ ചെറുതായി ഒന്ന്ചിരിച്ചു അമ്മയും എന്റെ മുഖത്ത് നോക്കി പതുക്കെ ചിരിച്ചു എന്നോട് ദേഷ്യം ഉള്ളതായി എനിക്ക് തോന്നിയില്ല നേരെ അകത്തേക്ക് കയറി പോയി അവിടെ ജീന നിൽക്കുന്നുണ്ടായിരുന്നു അവളും എന്നെ കണ്ട് ചെറുതായൊന്നു പരിശ്രമിച്ചു ഞാൻ ഒന്നുമറിയാത്തതുപോലെ പതുക്കെ ചിരിച്ചു കാണിച്ചു റൂമിന്റെ അകത്തേക്ക് പോയി. സിനിയോട് പറഞ്ഞു ഞാൻ കടയിൽ പോവുകയാണ് ഉച്ചയ്ക്ക് ഞാൻ വരാം അതിനുശേഷം നമുക്ക് വീട്ടിൽ പോകാം എന്ന് പറഞ്ഞു. അതിനുശേഷം നേരെ കടയിലേക്ക് പോയി. രാവിലെത്തന്നെ കടയിലെ ചേട്ടൻ വന്നു ഷട്ടർ എല്ലാം പൊക്കി കട യെല്ലാം തുറന്നായിരുന്നു. ഞാൻ പതുക്കെ അകത്തു കയറി ക്യാഷ് കൗണ്ടറിൽ കയറിയിരുന്നു കടയിലെ പണികൾ എല്ലാം നടന്നു കൊണ്ടിരിന്നു. ഞാനവിടെ ഇന്നലെ കണ്ട കാര്യവും ഇനി നടക്കാൻ പോകുന്ന കാര്യവും മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നു.

ഈ സമയം അമ്മ അടുക്കളയിൽ

💬 Comments

View all comments