0%

Chapter Title : പഞ്ചാമൃതം 3 [Grace]

Author : Kambikathakal Read All Parts 356

ഞാൻ ചോദിച്ചു എന്നെ അളിയാ ഒന്നും മേടിച്ചില്ലേ ഇന്ന്. നാളെ വണ്ടിയിൽ പോകണം അതുകാരണം ഇന്ന് കഴിക്കുന്നില്ല എന്ന് പറഞ്ഞു . ഞാൻ അതും കേട്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി. ഞാൻ കയറി ചെല്ലുന്നത് കണ്ടപ്പോൾ സിനി പറഞ്ഞു വാ ചേട്ടായി ചോറുണ്ണാം എന്ന്. അങ്ങനെ ഞാൻ അവിടെ ഇരുന്ന് ചോറൂണ് കഴിഞ്ഞപ്പോൾ അവളോട് ചോദിച്ചു നമുക്ക് എപ്പോഴാ പോകേണ്ടത് എന്ന്.

അപ്പോൾ അവളുടെ മുഖത്ത് ഒരു വിഷമം വന്നു. ഒത്തിരി ആളുകളുടെ ഇടയിൽനിന്ന് ഒറ്റയ്ക്ക് താമസിക്കേണ്ട വരുമ്പോൾ ആർക്കാണെങ്കിലും വിഷമം വരും ഞാനതോർത്തു.

ചേട്ടായി രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന് ചോദിച്ചു. എനിക്കും പോകണമെന്നൊന്നുമില്ല പക്ഷേ എങ്ങനെയാണെന്ന് പെണ്ണിന്റെ വീട്ടിൽ നിൽക്കുന്നത് അത് ഓർത്തൊരു നാണക്കേട് അതുകൊണ്ടാണ് ഞാൻ പോകാം എന്ന് കരുതി ദിർഥി പിടിക്കുന്നത്

ഞാനതും ഓർത്ത് കണ്ടതിൽ കുറച്ചു നേരം കിടന്നു എപ്പോഴോ മയങ്ങിപ്പോയി എഴുന്നേറ്റപ്പോൾ വൈകുന്നേരം സമയം 5

ഞാൻ എഴുന്നേറ്റ് ഒരു ചായ കുടിച്ചു കൊണ്ട് ഇരിക്കുന്ന സമയത്താണ് ജീന അവളുടെ വീട്ടിൽ പോകാൻ ഇറങ്ങുന്നത് അവിടുന്ന് ഒരു 10 മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്താണ് അവൾ വാടകയ്ക്ക് താമസിക്കുന്നത് അവളുടെ കൂടെ അവളുടെ കെട്ടിയോനും കൊച്ചും ഉണ്ടായിരുന്നു അവൾ മുറ്റത്തിറങ്ങിയപ്പോൾ എല്ലാവരോടും യാത്ര പറയുന്ന കൂട്ടത്തിൽ എന്നോടും പറഞ്ഞു രാജേഷേ ഞാൻ പോവാട്ടോ നാളെ കാണാം

അങ്ങനെ അവളും പോയി അവൾ പോയി കഴിഞ്ഞപ്പോൾ സിനി എന്നോട് ചോദിച്ചു ചേട്ടായി ഇനി കടയിൽ പോകുന്നുണ്ടോ

പോകണം കണക്ക് നോക്കാനുള്ളതാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ കുറച്ചു നേരം

💬 Comments

View all comments