0%

Chapter Title : പണ്ഡിഡ് ന്റെ ഭാര്യയുടെ അടിമ [Roy]

Author : Roy Read All Parts 817

പാചകം അറിയാം എന്നു പഠനം 8 ക്ലാസ്സ്‌ ഗുസ്തി ആണേ

അയാൾ എന്നെ അവിടെ നിന്ന് കൂട്ടി കൊണ്ട് പോയി ഒരു ലോഡ്ജിൽ താമസിപ്പിച്ചു എന്നിട്ടു മുഴുവൻ ക്യാഷ് കൊടുത്തു നാളെ വരാം  വന്നിട്ട് ജോലി ടെ കാര്യം പറയാമെന്ന് പറഞ്ഞു

ഞാൻ വിശ്വസിച്ചില്ല എന്തായാലും ഇന്ന് ഒരു ദിവസം ഇവിടെ കിടക്കാം നാളെ ജോലി അനേഷിക്കാം എന്നു കരുതി അയാൾ വാങ്ങി തന്ന ഭക്ഷണം കഴിച്ചു  ഉറങ്ങി

രാവിലെ 11 മണിക്ക് റൂം ബോയ് വന്നു വിളിച്ചു സാറിനെ കാണാൻ ഇന്നലെ വന്ന ആൾ വന്നെന്ന് ഞാൻ എണീറ്റു താഴെ പോകുന്നതിനു മുന്നേ പുള്ളി മുകളിൽ റൂമിൽ വന്നു

എന്നോട് പറഞ്ഞു മുഖം കഴുകി റെഡി ആയി വരാൻ  ജോലിയുടെ സ്വാഭാവം എന്തെന്നു പറഞ്ഞു തരാം ഇഷ്ടം ഉണ്ടെങ്കിൽ ചെയ്യാം ഇല്ലെങ്കിൽ വേറെ നോക്കാനും പറഞ്ഞു

വല്ല കള്ള കടത്തു ആകുമോ എന്നു മനസ്സിൽ വിചാരിച്ചു പക്ഷെ അദ്ദേഹം പറഞ്ഞത് അതൊന്നും ആല്ലായിരുന്നു അയാൾക്ക് 2 ഭാര്യമാർ ഉണ്ടെന്നും ഒരാൾ അയാളുടെ കൂടെ ആണെന്നും മറ്റേത് ഒരു ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു ആദ്യ ഭാര്യക്ക് അറിയില്ല ഈ ബന്ധം  എന്നാൽ രണ്ടാമത്തെവൾ കർക്കാശകാരി ആണെന്നും അവൾ ഒരു 32 വയസ്സ് ഉള്ളവൾ ആണെന്നും പറഞ്ഞു

ഞാൻ ചോദിച്ചു ഞാൻ എന്താണ് ചെയ്യേണ്ടത് പുള്ളി പറഞ്ഞു നീ അവരുടെ കൂടെ വേലക്കാരൻ ആയി താമസിക്കണം ,കുക്കിംഗ്,ക്ലീനിങ് വാഷിംഗ് എല്ലാം ഞാൻ തന്നെ ചെയ്യണമെന്നും 15000 രൂപ മാസം ശമ്പളം ആയി തരാം എന്നും പറഞ്ഞു

പൂർണ്ണ മനസോടെ

💬 Comments

View all comments