Chapter Title : പണി 4 [ആനീ]
പെൺകുട്ടിയെ (നക്ഷത്രയെ) എടുത്ത് ആ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി . എന്നോട് അവിടെ നിന്നും പോകാൻ പറഞ്ഞു. എനിക്ക് ആ ആളെ കണ്ടാൽ മാത്രമേ അറിയൂ സാർ... അയാളുടെ പേരോ നാടോ എനിക്കറിയില്ലാ…”
"കിരൺ ... ഇത് വെറുമൊരു കൊട്ടേഷൻ അല്ല. ഇതിന് പിന്നിൽ വലിയൊരു ശത്രുവുണ്ട് എന്റെയൊ നക്ഷത്രയുടെയോ ശത്രു ."
വിഷ്ണുവിന്റെ ശബ്ദത്തിൽ പക നിഴലിച്ചു.
“ഇനി എന്നെ വിട്ടേക്ക് സാറെ ദേ നോക്കിയേ എന്റെ ചരക്ക് കാത്തിരിക്കുവാ”
അവൻ വേശ്യയെ ചൂണ്ടി പറഞ്ഞു…
ജാഫറിന്റെ ആ വാക്കുകൾ കേട്ടതും വിഷ്ണുവിന്റെ ഉള്ളിലെ രക്തം തിളച്ചു മറിഞ്ഞു. ദേഷ്യം കൊണ്ട് അവന്റെ കാഴ്ച മങ്ങുന്നതുപോലെ തോന്നി. അവൻ ജാഫറിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു ചുമരിലേക്ക് ചേർത്തു.
"നീ അപ്പോൾ തന്നെ അവിടെ നിന്നും പോയോ സത്യം പറയടാ നാറി ?"
കിരൺ ഇടയിൽ കയറി ജാഫറിനോട് ഗൗരവത്തിൽ ചോദിച്ചു.
ജാഫർ കിതച്ചുകൊണ്ട്, ആ കിതപ്പിനിടയിലും ഒരു വികൃത ചിരിയോടെ പറഞ്ഞു:
"ഇല്ല സാർ... അയാൾ പോകാൻ പറഞ്ഞതാണ്. പക്ഷെ ആ രാത്രി ആ പഴയ ഫ്ലാറ്റിൽ അയാൾ ആ പെൺകുട്ടിയെ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ എനിക്ക് വല്ലാത്തൊരു ആകാംഷ ഉണ്ടായിരുന്നു അതിലും ഉപരി ഞാൻ അത്രയും സുന്ദരിയായ ഒരു പെണ്ണിനെ കണ്ടിട്ടുമുണ്ടായിരുന്നല്ല . ഞാൻ അവിടെ ഒളിഞ്ഞു നിന്നു..."
ജാഫർ പതുക്കെ തന്റെ ഉമിനീർ ഇറക്കി, ആ പഴയ ഓർമ്മയിൽ അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം വന്നു.
"ആ ഒളിഞ്ഞു നോട്ടം കാരണം എനിക്ക് അന്ന് അയാൾ തന്ന പൈസ മുഴുവൻ നഷ്ടമായി സാറേ... പക്ഷേ അത് പോട്ടെന്നു വെക്കാം. സത്യം പറയാലോ, സാറിന്റെ ഭാര്യ അതിസുന്ദരിയാണ്... ഒന്നൊന്നര ചരക്കാണ്! അവിടെ നടന്ന ആ രതിമേളം... അത് കണ്ടത് മുതൽ എനിക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. ഇപ്പോൾ ഓരോ ദിവസവും ഓരോ വേശ്യയെ പ്രാപിച്ചാൽ മാത്രമേ എനിക്ക് ഉറക്കം വരൂ. അത്രയ്ക്കും ഉണ്ടായിരുന്നു ആ മുറിക്കുള്ളിലെ കാഴ്ചകൾ..."
"പന്നീ!"
വിഷ്ണുവിന്റെ അലർച്ച ആ മുറിയിൽ മുഴങ്ങി.
വിഷ്ണു ആഞ്ഞു ജാഫറിന്റെ മൂക്കിനിട്ട് ഒരെണ്ണം കൊടുത്തു. എല്ല്
💬 Comments
View all comments