← Back to പണി 7 [ആനീ]

Comments

പണി 7 [ആനീ] · approved reader discussion

Jishnu • 27-01-2026 14:02

ത്രില്ലിംഗ്.please continue 🥰

ആനീ • 27-01-2026 23:49

തീർച്ചയായും ബ്രോ

നന്ദുസ് • 25-01-2026 16:47

waw.. ത്രില്ലിംഗ് മൊമെന്റ്...
ഇപ്പോഴാണ് സ്റ്റോറി മുഴുവനും വായിച്ചു തീർത്തത്... വളരെ അമ്പരപ്പിക്കുന്ന അല്ലെങ്കിൽ വളരെ ഭയാനകമായ അവസ്ഥയിലൂടെയാണ് ഞാനിപ്പോഴും സഞ്ചരിക്കുന്നത്... ഉഫ്.. സൂപ്പർ... ആകാംഷ കൂടുകയാണ്.. മുന്നോട്ടുള്ള നക്ഷത്രയുടെ ജീവിതവും, വിഷ്ണുവിന്റെ ജീവിതവും,, നിരഞ്ജന്റെ കൈകളിലാണ്... എന്തിനാണ് നക്ഷത്രയേ ഇതിൽ അകപ്പെടുത്തിയത്...
കാത്തിരിക്കുന്നു....

നന്ദുസ്

ആനീ • 27-01-2026 23:49

എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരുന്നേ ഉള്ളു  താങ്ക്സ് നന്തുസ്

Chitra • 24-01-2026 08:07

aaniyude story aayirunno ithu ennittu aadyam vere perayirunnallo
vaayichittu varam

ആനീ • 27-01-2026 23:50

അത് ചുമ്മാ വായിച്ചിട്ട് വായോ

Siddu • 24-01-2026 06:05

തുടരട്ടെ.അടുത്ത പാർട്ടുകൾ അന്ധവിശ്വാസങ്ങളുടെയും ആഭിചാരങ്ങളുടെയും റൂട്ടിലേക്ക് വഴിമാറില്ലെന്നു പ്രതീക്ഷിക്കുന്നു.

ആനീ • 24-01-2026 09:17

അതിന് ചാൻസില്ല ബ്രോ

ഭാസ്കർ • 24-01-2026 05:31

അടിപൊളി

ആനീ • 24-01-2026 09:17

താങ്ക്സ് ബ്രോ

Anakin Skywalker • 24-01-2026 04:58

very excellent story. well executed. keep going ✨ Better make this as a screenplay with censored sex scenes.

ആനീ • 24-01-2026 09:19

നോക്കാം ബ്രോ

Adarsh A • 23-01-2026 17:43

vishyam 🔥 Waiting for the next part

ആനീ • 23-01-2026 20:29

ഉടൻ തന്നെ എഴുതാൻ ശ്രെമിക്കും ബ്രോ 👍

ടോണി • 23-01-2026 02:20

ഹൊ! എന്റെ ആനിക്കുട്ടാ! വേറെ level! 🔥🔥🔥
കുറേ നാളായി നല്ലൊരു thriller genreൽ ഉള്ള കമ്പിക്കഥ വായിച്ചിട്ട്.. നീയായിട്ട് വീണ്ടും എന്നെ ആ genre ന്റെ fan ആക്കി!
വേഗം ബാക്കി suspenses എല്ലാം പോരട്ടെ.. കമോണ്ട്രാ ആനിക്കുട്ടാ! ❤️🔥

Mr. X • 23-01-2026 09:59

പൊളി ആകുന്നുണ്ട് മച്ചാനെ...

ആനീ • 23-01-2026 20:30

ടോണികുട്ടാ മതിയെടാ പൊക്കിയത് 😁😁

Chitra • 24-01-2026 08:08

ne author Tony aanoda
evidekk mungiyathayirunnu ne

Rankan • 23-01-2026 01:59

സൂപ്പർ
തുടരുക.......

ആനീ • 23-01-2026 20:30

തീർച്ചയായും

Curious • 23-01-2026 01:16

🔥🔥🔥🔥

ആനീ • 23-01-2026 20:30

❤️❤️❤️

Getup Man • 23-01-2026 00:02

ഏതോ ഒരു പഴങ്കഥയിലേക്കാണിപ്പോൾ യാത്ര.
പക്ഷെ ഇതേ മൂവരോട് അന്നൊരിക്കൽ വീട്ടിൽ വന്നപ്പോൾ ഇങ്ങിനെയായിരുന്നില്ല അവളുടെ പ്രതികരണം. She was somewhat seducing them. ആകപ്പാടെ ഒരു confusion.
എല്ലാം ഉടനെ കലങ്ങി തെളിയട്ടെ

ആനീ • 23-01-2026 20:32

എല്ലാം ഉടനെ കലങ്ങി തെളിയും ബ്രോ കാത്തിരിക്കുക

രാഹുൽ • 22-01-2026 23:07

wow 🥰🥰🥰👌🏻

ഒന്നും പറയാനില്ല, അടുത്ത പാർട്ടിന് വേണ്ടി waiting.

ആനീ • 23-01-2026 20:33

തീർച്ചയായും എഴുതും രാഹുൽ

BenzY • 22-01-2026 21:42

wow interesting

out standing

ആനീ • 23-01-2026 20:34

എല്ലാം സ്റ്റോറിയിലും വരുന്ന benzy ഒത്തിരി നന്ദി ❤️

Shinu • 22-01-2026 21:25

വളരെ ത്രില്ലിംഗ് ആയിട്ടുള്ള story aanu. keep it up

ആനീ • 23-01-2026 20:35

താങ്ക്സ് ബ്രോ

യാമിക • 22-01-2026 20:53

കാന്താരി ഇവിടെ തന്നെ ഉണ്ടേ 🤭🤭എവിടെയും പോയിട്ടില്ല 🤣😂ഈ പാർട്ടും അടിപൊളി 🤗😘💃💃

ആനീ • 23-01-2026 20:36

അതെന്താ നിനക്ക് പോയാൽ

Sanku • 22-01-2026 20:08

ഇതിപ്പോ ത്രില്ലർ ആയല്ലോ..... ധൃതി പിടിച്ചു എഴുത്തികൂട്ടണ്ട.... സാവധാനം... മതി...😍😍😍

ആനീ • 23-01-2026 20:37

ok ബ്രോ  നോക്കി എഴുതും 👍 ❤️

hari • 22-01-2026 19:45

kidlan😗 crime thriller!! bro ith enthokya nadakunne🙂 polich indd ee part...

ആനീ • 23-01-2026 20:39

☺️ സന്തോഷമായി ഗോപിയേട്ടാ (ഹരി)ഇങ്ങനുള്ള കമെന്റ് കാണുമ്പോൾ തന്നെ ഒരു ഊർജമാണ്

Appu • 22-01-2026 19:41

cheeting  ആയതുകൊണ്ട് വായിക്കണ്ട എന്ന് വിചാരിച്ചത് സ്റ്റോറിയാണ് ഈ ഭാഗം വായിച്ചപ്പോൾ thrillum  cheettingum undenn manassilayi ഇപ്പോൾ  വായിക്കാൻ നല്ല രസമുണ്ട് ബാക്കി അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു സൂപ്പർ പൊളിച്ചൂട്ടോ🥰🥰👍🏽

ആനീ • 23-01-2026 20:39

എല്ലാം ഉണ്ടാകും അപ്പു തുടർന്നും ഇ സപ്പോർട് പ്രതീക്ഷിക്കുന്നു..

Bacardi • 22-01-2026 19:17

myrrrr ith aarelum cinemaa aakdaaaa

ആനീ • 23-01-2026 20:42

ഇ സൈറ്റിൽ നിന്നും കോപ്പി അടിക്കുന്നവർ നിരവധിയാണ് ബ്രോ   എന്റെ നിലാവ് പോൽ എന്നിൽ അവൾ എന്ന കഥയിലെ love സീൻ   കുറച്ചു നാൾ മുൻപ് ഇറങ്ങിയ ഒരു മൂവിയിൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

ഒറ്റപ്പെട്ടവൻ • 22-01-2026 18:58

എന്റെ പൊന്നോ ഈ ഭാഗവും കിടിലോസ്‌കി തന്നെ ഒരു ക്രൈം ത്രില്ലെർ കാണുന്ന ഫീൽ കിട്ടുന്നുണ്ട് ഒന്നുംപറയാൻ ഇല്ല അടുത്ത ഭാഗം പെട്ടന്ന് കിട്ടണം എന്ന് ആയി എല്ലാം രഹസ്യങ്ങളും പുറത്ത് വരട്ടെ ഇത്രയും interesting ആയി എഴുതുന്ന ആനിക് അഭിനന്ദനങ്ങൾ തുടരുക...

ആനീ • 23-01-2026 20:45

താങ്ക്സ് ഒറ്റപെട്ടവൻ  ഇ സ്റ്റോറിയുടേ യാത്രയിൽ  അങ്ങ്  എന്നെ ഒറ്റ പെടുത്താതെ   എപ്പളും കൂടെ ഉണ്ടായിരിന്നു..

ഒത്തിരി സ്നേഹം ❤️

Cuck Hubby • 22-01-2026 18:27

നിസ്സംശയം പറയാം,, ആനിയുടെ ഇതുവരെയുള്ള രചനകളിൽ ഏറ്റവും മികവുറ്റത്തു ഇതു തന്നെ 👍❤️❤️❤️ Wishing you all success!!

Legoso • 23-01-2026 08:52

❤️ നിങ്ങളുടെ പുതിയ കഥകളും ഉടൻ പ്രതീക്ഷിക്കാമോ

ആനീ • 23-01-2026 20:47

cucky  രണ്ട് പാർട്ട് കഴിയുമ്പോൾ മാറിക്കോളും അതൊക്കെ ☺️☺️

ജോണിക്കുട്ടൻ • 22-01-2026 18:26

വന്നു വന്നു പണി എപ്പോഴാ വരിക എന്ന് നോക്കി ഇരിക്കലാണ് ഇപ്പോഴത്തെ എന്റെ പണി....

ആനീ • 23-01-2026 20:49

എനിക്ക് പണി കൂടിയ കൊണ്ട് പണി കഴിഞ്ഞു പണി എഴുതാൻ പറ്റാണ്ടായി എങ്കിലും ഉടൻ തരാൻ ശ്രെമിക്കും ☺️

Nenn • 22-01-2026 18:05

Kambi varaan iniyum korach part kaziyanamaayirikkum
Waiting

ആനീ • 23-01-2026 20:50

yes ബ്രോ