Chapter Title : പണിക്ക് വന്ന വീട്ടിലെ ചേച്ചി 2 [അനന്ദു]
അമ്മയോട് ചോയ്ച്ചാ മതി, അല്ലേൽ അവളുണ്ടാവും.
അയാൾ പറഞ്ഞു. ഞാൻ എന്തായാലും സെക്കന്റ് ഓപ്ഷൻ തിരഞ്ഞെടുത്തു. എന്തേലും സഹായം വേണേൽ ചേച്ചീനെ വിളിക്കാം അത്ര തന്നെ.
പുള്ളി പറഞ്ഞപ്പോഴാ അറിയണേ.. എല്ലാർക്കും കൊറോണ ആർന്നു, ഇപ്പൊ മാറി. റെസ്റ്റിലാ എല്ലാരും. അയാൾക്ക് പക്ഷെ പോണം. അവിടെ മാനേജർ ഭയങ്കര സീനാണത്രെ. അയാൾ ദിർഥിയിൽ കാറെടുത്തോണ്ട് ഓഫീസിലേക്ക് പോയി.
ഞാൻ വർക്കിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി. തള്ള ഇടക്ക് ഇടക്ക് വന്ന് ഓരോ കുശാലാന്വേഷണം ചോദിച്ചോണ്ടിരുന്നു. അവസാനം ശല്യമായി തീർന്നു, ഞാൻ മനസ്സിൽ ഓർത്തു ഈ തള്ളനെ കൊണ്ട് വെല്യ മേഡ് ആയല്ലോ.. അടുക്കളയിൽ എന്തോ തിരക്കിട്ട പണികളൊക്കെ ആയി പിന്നെ തള്ള അങ്ങ് പോയി.. ഭാഗ്യം ഞാൻ മനസ്സിൽ ഓർത്തു..
ചേച്ചീടെ മോൻ അടുത്ത് വന്ന് ടോയ്‌സ് ഒക്കെ എടുത്തു കളിക്കുന്നുണ്ട്. ചേച്ചീനെ മാത്രം ഇതു വരെ കണ്ടില്ല.പക്ഷെ മുകളിലത്തെ നിലയിൽ ശബ്ദം കേൾക്കാം.കമ്പ്യൂട്ടറിന്റെ മുൻപിൽ ആണെന്ന് തോന്നുന്നു. ഓഫീസിൽ നിന്നോ മറ്റോ ആണെന്ന് തോന്നുന്നു. ഇടക്ക് കാൾ വരുന്നുണ്ട്. ആഹ് അതെ, ജോലി സംബന്ധമായ കാര്യങ്ങളാ. വർക്ക് ഫ്രം ഹോം ആവും.
അമ്മേ അവനെ ഒന്ന് നോക്കിക്കോട്ടോ...
മുകളിൽ നിന്നു ചേച്ചീടെ ശബ്ദം.
അമ്മ പക്ഷെ കൊച്ചിനെ ശ്രദ്ധിക്കാതെ അടുക്കളയിലെ പണി തിരക്കിലാ.. ഇടക്ക് മൊബൈൽ എടുത്തിട്ട് എന്തോ തോന്നുന്നുണ്ട്, വല്ല സീരീലും കാണുന്നതാവും.
ഞാൻ പണിയുന്നതിനു അടുത്ത് വന്നിരുന്നു കൊച്ചു ഭയങ്കര കളിയാ... ഞാൻ പണിയുന്നതിനിടക്ക് അവന്റെ കുസൃതികളും കണ്ടിരുന്നു.
അമ്മേ, അവനെന്തേലും കൊടുത്തോ...
ദേ ചേച്ചി പിന്നേം
ഇല്ല മോളെ, ഞാൻ കൊടുത്തിട്ടു കഴിച്ചില്ല
💬 Comments
View all comments