Chapter Title : പണിക്കാരന്റെ പഴവും🍌🍌 സൽമായുടെ കൊതിയും [Achuabhi]
ഇല്ലാത്തപോലെ പറഞ്ഞുകൊണ്ട് ചുണ്ടുമലർത്തി.
""അതും ശരിയാണ്...
ഞാൻ മോളോട് പറഞ്ഞതല്ലേ കുറേനാള് ഉമ്മയേം കൂടി ഇങ്ങോട് കൂട്ടാൻ.""
""അതൊന്നും വേണ്ടാ വാപ്പാ.....
ഒന്നാമതെ വയ്യ പാവത്തിന്..""
""എന്നാപ്പിന്നെ പുറംപണിക്ക് രണ്ടു ബംഗാളികളെ വിളിച്ചു ഇതൊക്കെയൊന്ന് വൃത്തിയാക്കി ഇട്. ദൂരോട്ടൊന്നും പോകണ്ടല്ലോ ജോലിക്കാർ അടുത്തുതന്നെയില്ലേ..?""
"""ഹ്മ്മ് എന്റെ വാപ്പി...
മലയാളം പോലും എനിക്ക് നല്ലപോലെ അറിയില്ല അപ്പോഴാ ബംഗാളി.."" അവളുടെ സംസാരം കേട്ട അയാൾ ചിരിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു. ഇനി നീ ബംഗാളി പറഞ്ഞു ബുദ്ധിമുട്ടണ്ടാ ഞാൻ തന്നെ പറഞ്ഞേൽപ്പിച്ചേക്കാം പോരെ."" അയാൾ ജ്യൂസ് ഒക്കെ കുടിച്ചിട്ട് പോകാനായി പുറത്തേക്കിറങ്ങിയതും..... സൽമ കാണുന്നത്
രാവിലെ മകനെ വണ്ടിയിൽ കയറ്റാൻ പോയപ്പോൾ കണ്ട ബംഗാളി തിരിച്ചു വരുന്നതായിരുന്നു.
ബഷീർ അയാളെ തന്നെകൈകൊട്ടി വിളിച്ചതും മേലേക്ക് കയറാൻ പോയാ അവൻ അകത്തേക്ക് നടന്നുവന്നു.
"" എന്താ ചേട്ടാ …………… "" അവൻ അടുത്തേക്ക് വന്നു ചോദിച്ചതും സൽമയും ബഷീറും മുഖത്തോടുമുഖമൊന്നു നോക്കി.
""അഹ് മലയാളി ആയിരുന്നോ താൻ.....?""
""മ്മ്മ്…………. സ്ഥലം പാലക്കാട് ആണ്
ഇവിടെ ജോലിക്കായി വന്നതാണ്.."" അവനത് അയാളോട് പറയുമ്പോൾ പിന്നിൽ കുഞ്ഞുമായി സൽമ അവനെ അടിമുടിയൊന്നു നോക്കി.
""ഇവനല്ലേ അന്ന് വൈകിട്ട് മേലെ നിന്ന് ഇവിടേയ്ക്ക് നോക്കിയത്. ഇവൻ തന്നെ ആയിരിക്കും."" അവൾ മനസ്സിൽ പറഞ്ഞു.
""ആണോ..?
അതെന്തായാലും കാര്യമായി അതിരിക്കട്ടെ ഇവിടെ ഇപ്പം ആരുമില്ലേ.?"" മലയാളി ആണെന്ന്
അരിഞ്ഞതും ബഷീർ അവനോടു കാര്യങ്ങൾ
തിരക്കി.
""ഇല്ല ചേട്ടാ ……… അവരൊക്കെ ജോലികുറവായതുകൊണ്ട് കഴിഞ്ഞആഴ്ച നാട്ടിലേക്ക് പോയി.""
അതുകൂടി കേട്ടതും സൽമ ഉറപ്പിച്ചു അന്ന് തന്നെ നോക്കിയത് ഇവൻ
💬 Comments
View all comments