0%

Chapter Title : പണിക്കാരന്റെ പഴവും🍌🍌 സൽമായുടെ കൊതിയും [Achuabhi]

Author : Achuabhi Read All Parts 41.8K

അവനെ പുറത്തെങ്ങും കണ്ടില്ലായിരുന്നു.....
വളരെ നിരാശയോടെ അവിടേക്കും നോക്കിയിരുന്നു സമയം കളയുമ്പോഴാണ് ആരോ നടന്നുവരുന്ന കാൽപ്പെരുമാറ്റം കേട്ടത്.

സൈഡിലേക്ക് ഇരുന്ന സൽ‍മ വേഗം തിരിഞ്ഞു മുന്നിലേക്ക് നോക്കിയതും അതാ തൻ ആഗ്രഹിച്ചിരുന്ന ആൾ തന്റെ മുന്നിൽ.....

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന അനീഷിനെ കണ്ട സൽമയുടെ മുഖം പെട്ടന്നായിരുന്നു വിടർന്നത്.

""ഹ്ഹ ……… ഞാനിപ്പം അങ്ങോടു ഓർത്തതെയുള്ളൂ അനീഷിന്റെ കാര്യം""

""എന്താ താത്താ ………?
ഞാൻ കടയിൽ കഴിക്കാനായി പോയിട്ടു വരുമ്പോഴാ താത്താ ഇവിടെ ഇരിക്കുന്ന കണ്ടത്."" അനീഷ് വന്നപാടെ തന്നെ ഒരു കള്ളം തട്ടിവിട്ടു.

""ഹ്മ്മ്മ്... കുഞ്ഞു കരഞ്ഞപ്പോൾ പുറത്തേക്കിറങ്ങിയതാ അനീഷേ..... അപ്പോൾ ഞാൻ മേലേക്ക്നോക്കി തൻ അവിടെ ഉണ്ടോയെന്ന്.""

""അങ്ങനെ ആയിരുന്നോ.?
ഞാൻ കരുതി വല്ല പണിയും ഏൽപ്പിക്കാൻ ആയിരിക്കുമെന്ന്."" അവൻ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്കായി നടന്നുവന്നു.

""ഹ്ഹ കേറിവാ അനീഷേ …… പുറത്തുതന്നെ നിൽക്കാൻ ജോലിയൊക്കെ കഴിഞ്ഞു ദേഹത്ത് അഴുക്കും പറ്റിച്ചു നിൽക്കുവല്ലല്ലോ.""
സൽ‍മ സ്നേഹത്തോടെ വിളിച്ചതും അവൻ സിറ്റ്ഔട്ടിലേക്ക് കയറി ആ വാതിലിൽ തന്നെ സൈഡിലേക്ക് ചാരിനിന്നു.
ഒരു കൈലിയും ഷർട്ടും ധരിച്ചുനിക്കുന്ന അവനെ ആർത്തിയുടെ ഒന്ന് നോക്കിയാ അവളുടെ കണ്ണുകൾ വേഗം പാഞ്ഞത് ആ അരക്കെട്ടിലേക്ക് തന്നെ ആയിരുന്നു.
കൈലിയും കുത്തഴിച്ചിട്ടു നിൽക്കുന്നതുകൊണ്ടു ആ മുഴപ്പ് നല്ലപോലെതന്നെ അവൾക്ക് മനസിലായി.....

""മോൻ ഉറങ്ങിയല്ലോ താത്താ ………
ഇക്ക വിളിച്ചോ ഗൾഫിൽ നിന്ന്.??"" എന്തേലുമൊക്കെ ചോദിക്കണമല്ലോ.. ആ ചിന്തയിൽ അവൻ അവളോട് തിരക്കി.

""ഹ്മ്മ് ……… ഇക്ക കുറച്ചുകൂടി കഴിയും വിളിക്കാൻ. അനീഷ് വീട്ടിലേക്കൊന്നും വിളിക്കാറില്ലേ ??""
അവൾ പറഞ്ഞുകൊണ്ട് വലതുകൈയ്യൊന്നു

💬 Comments

View all comments