Chapter Title : പണിക്കാരന്റെ പഴവും🍌🍌 സൽമായുടെ കൊതിയും [Achuabhi]
വിളിച്ചത്.
പ്രതേകിച്ചു ജോലി ഒന്നും ഇല്ലാതിരുന്ന അവനു ജംക്ഷനിൽ ഒരു പലചരക്കുകട ഇട്ടുകൊടുക്കുകയും താമസിക്കാൻ രണ്ടുനിലയുള്ള മനോഹരമായൊരു വീടും പണിത് കൊടുത്തിരുന്നു അവർ
എല്ലാം തന്റെ വീട്ടിൽ നിന്ന് കിട്ടിയത് ആണെന്നുള്ള അഹങ്കാരം സൽമയുടെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ആയിരുന്നു അവനോട് ഇടപെഴകിയതും സ്നേഹിച്ചതുമൊക്കെ.....
മുഖത്തു വിലകൂടിയ സൗന്ദര്യവസ്തുക്കൾ....
കഴിക്കാനും ഉടുക്കാനുമൊക്കെ വിലകൂടിയ ഭക്ഷണവും തുണികളും.
രണ്ടുപേരുടെയും ജീവിതസാഹചര്യങ്ങളും വളരെയധികം വ്യത്യസ്തമായിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചുവന്ന അവളെ ഇതിനോടെല്ലാം വീണ്ടും ഭ്രമിപ്പിച്ചത് ഷാജിയുടെ ഭാര്യസ്നേഹം തന്നെ ആയിരുന്നു.
പക്ഷെ, കടയും പൂട്ടി കൈയ്യിലുള്ള പണവും തീർന്നുതുടങ്ങിയതും അവൾക്ക് വല്ലാത്ത സങ്കടവും ദേഷ്യവും നിരാശയുമൊക്കെ ഉണ്ടാവാൻ തുടങ്ങി.
സാധാരണ പെണ്ണുങ്ങളേക്കാൾ കുറച്ചധികം കഴപ്പുള്ള സൽമ ഇരുപത്തിനാലു മണിക്കൂറും വീട്ടിൽ ഇരിക്കുന്ന ഷാജിയുമായി ചെറിയ വഴക്കും പിണക്കവുമൊക്കെയായി രണ്ടുപേരുടെയും സംസാരത്തിനുപോലും നീളം ഇല്ലാതായതും വീണ്ടും അവളുടെ ബന്ധുക്കളൊക്കെ സഹായിച്ചു വേഗം തന്നെ ഗൾഫിലേക്ക് പറന്നു.
ഒറ്റയ്ക്ക് ആയിപോയ സൽമയേം രണ്ടുവയസ്സുള്ള കുഞ്ഞിനേയും വീട്ടിലേക്ക് വിളിച്ചെങ്കിലും അവൾ പോകാൻ തയ്യാറായില്ലായിരുന്നു. അതിന്റെ കാരണം ഒറ്റയ്ക്ക് നിൽക്കുമ്പോൾ കിട്ടുന്ന സ്വാതത്ര്യം നഷ്ട്ടപെടുമോ എന്നുള്ള പേടി തന്നെ ആയിരുന്നു അവൾക്ക്......
പുറത്തെവിടെയും പോകില്ല.
നാലുപേർ കുറ്റം പറയുന്ന സ്വഭാവം ഒന്നും തന്നെയില്ല.
പക്ഷെ വീട്ടിനുള്ളിൽ അവൾ വളരെ ഹാപ്പി ആയിരുന്നു. തൊട്ടടുത്തൊക്കെ ബന്ധുക്കളും കൂട്ടിനു ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞു കെട്ടിയോനെയും വീട്ടുകാരെയും ബോധ്യപ്പെടുത്തി ജീവിക്കാൻ തുടങ്ങി…………
ഷാജി പോയതിനു ശേഷം അഞ്ചുവർഷങ്ങൾ അതിവേഗമായിരുന്നു കടന്നുപോയത്.
പോയപോക്കിൽ തന്നെ വിചാരിച്ചതിലും കൂടുതൽ ശമ്പളവും മുഷിപ്പില്ലാത്ത ജോലിയുമൊക്കെ കിട്ടിയ ശേഷം ഒരൊറ്റ ചിന്ത മാത്രമേ ഉള്ളായിരുന്നു അയാൾക്ക്.
💬 Comments
View all comments