Chapter Title : പണിക്കാരന്റെ പഴവും🍌🍌 സൽമായുടെ കൊതിയും [Achuabhi]
തിണ്ണയിൽ പണിസാധനമൊക്കെ വെച്ചിട്ടു ജോലി ഷർട്ട് എടുത്തിടുന്ന അവനെ ആണ് കാണുന്നത്.
ആള് മലയാളി ആണെങ്കിലും കണ്ടാൽ വല്യപ്രായമൊന്നും തോന്നില്ലായിരുന്നു. ഏറി വന്നാൽ ഒരു ഇരുപത്തിയെട്ടു മുപ്പത്.
മെലിഞ്ഞു നീളമുള്ള ശരീരം ആണെങ്കിലും അവളുടെ കണ്ണുകൾ പതിഞ്ഞത് ആ ഉറച്ച നെഞ്ചിലേക്ക് തന്നെ ആയിരുന്നു.....
കാണാൻ ഇരുനിറമുള്ള അത്യാവശ്യം സൗന്ദര്യമൊക്കെയുള്ള അവൻ അവളെ കണ്ടതും നോക്കിയൊന്നു ചിരിച്ചു.
""ആഹ് താത്താ …………
എവിടെയാണ് പണി..??
ഇവിടെ നിന്നങ്ങു തുടങ്ങട്ടെ.."" അവൻ ചോദിച്ചുകൊണ്ട് അവളെ തന്നെ നോക്കി.
""ഹ്മ്മ്മ് ……… അവിടെനിന്നു തുടങ്ങിക്കോ....
വേസ്റ്റും പുല്ലുമൊക്കെ വീടിനു പിറകിൽ ഇട്ടമതി കെട്ടോ..""
""അഹ് താത്താ …………
എങ്കിൽ ഞാൻ തുടങ്ങട്ടെ ജോലി. പണിസാധനം ഒന്നുമില്ലയിരുന്നു അതെടുക്കാൻ പോയാണ് കുറച്ചു താമസിച്ചത്.."" അവൻ പരിചയം ഉള്ള ആളിനെപോലെ വാതോരാതെ പറഞ്ഞുകൊണ്ട് ജോലിയിലേക്ക് കടന്നു.
സൽമ ആണെങ്കിൽ അകത്തേക്ക് കയറുമ്പോഴും മനസ്സാകെ വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ ആയിരുന്നു.
""എന്തൊക്കെ ആണെങ്കിലും അവനെക്കാൾ രണ്ടോ മൂന്നോ വയസ്സിനു മൂത്തത് ഞാൻ തന്നെ ആയിരിക്കും.
എന്നാലും ഒരു താത്താ ആവാനുള്ള പ്രായമൊക്കെ തോന്നുമോ എനിക്ക്..."" എപ്പഴും തന്റെ സൗന്ദര്യത്തിനുവേണ്ടി സമയം കണ്ടെത്തുന്ന അവൾക്ക് അവന്റെ ആ വിളി ഒട്ടും ദഹിച്ചില്ലായിരുന്നു.
""ഹ്ഹ ഇനി ചിലപ്പോൾ അവന്റെ നാട്ടിലൊക്കെ അങ്ങനെ ആയിരിക്കും വിളിക്കുന്നത്..."" അവൾ സ്വയം പറഞ്ഞുകൊണ്ട് കുഞ്ഞിനെ കുളുപ്പിച്ചുറക്കി കിടത്തിയിട്ട് അടുക്കളയിലേക്ക് കയറി....
നിമിഷങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.....
ഇനി സൽമയെ കുറിച്ച് പറഞ്ഞാൽ.......
വിവാഹത്തിന് ശേഷം നാട്ടുകാരുപോലും സൽമയെ അധികം കണ്ടിട്ടില്ലാ എന്നുവേണെൽ പറയാം.
വീട്ടിൽ ഒതുങ്ങി നിൽക്കുന്ന അവളെ അടുത്തുകണ്ടാൽ ഏതൊരു ആണിന്റെയും
💬 Comments
View all comments