0%

Chapter Title : പണിക്കാരൻ്റെ തൂമ്പ [Arjun]

Author : kkstories Read All Parts 5.9K

ചെയ്യാൻ വരും. എന്റെ ജോയിനിങ് ദിവസം അദ്ദേഹം വന്നിരുന്നു. താമസം സർക്കാർ വക ആണ്. ഓഫീസിൽ നിന്നും ഒരു 500 മീറ്റർ മാറി ഒരു മതിൽക്കട്ടിൽ ഒരു വീട്. ഒരു 10 - 50 സെന്റ് വസ്തു ആണ്. പക്ഷെ വീട് ഒരു ചെറിയ ഒരു നില തെറസ് വീട്. ഒരു മുറിയും ഒരു അടുക്കളയും പുറത്ത് കക്കൂസും.. കക്കൂസിനോട് ചേർന്ന് ആണ് കിണർ. അവിടെയാണ് കുളി. മതിൽക്കട്ടിനു നല്ല പൊക്കം ഉള്ളത് കൊണ്ട് എനിക്കതൊരു പ്രശ്നമായി തോന്നിയില്ല..

വീടിനു പിന്നിലെ ആ വല്യ വസ്തു കുറെ കുറ്റിചെടികൾ ഒക്കെ കേറി കിടക്കുവാണ്‌. ആദ്യത്തെ മാസം വീട് ഒരുക്കലും സാധനങ്ങൾ വാങ്ങിക്കലും ഓഫീസിലെ കുറച്ചു പുത്തനച്ചി പുറപ്പുറം തൂക്കലും ഒക്കെ ആയി പോയി. മെയ്‌ മാസം പകുതി ആയപ്പോൾ ഞാൻ നല്ല ഫ്രീ ആയി..

ഇനി വേണം ആ വസ്തുവിൽ കുറച്ചു കൃഷി ഒക്കെ ചെയ്യാൻ.. പ്ലാവും മാവും ഒക്കെ വെച്ച് വല്ലവനും ഭാവിയിൽ തിന്നാൻ ഞാൻ കണ്ടവന്റെ വസ്തുവിൽ മെനക്കെടേണ്ട കാര്യമില്ലല്ലോ.. അപ്പൊ പിന്നെ വല്ല ഡ്രാഗൺ ഫ്രൂട്ടോ കപ്പയോ വല്ലതും വെക്കാം.. അല്ലേൽ വാഴ ആയാലോ.. ആഹ് എന്ത് മൈര് ആണേലും ഈ കാടും പറിയും ആദ്യം ഒന്ന് വൃത്തിയാക്കണമല്ലോ.. ഓഫീസിലെ പിയൂണിനോട് അടുത്ത ശനിയാഴ്ച ആരെയെങ്കിലും അങ്ങോട്ടേക്ക് പറഞ്ഞു വിടാൻ ഞാൻ ഏല്പിച്ചിട്ടുണ്ട്.

**ശനിയാഴ്ച രാവിലെ 7 മണിക്ക് ഗേറ്റ് ഇൽ കൊട്ട് കേട്ടാണ് ഞാൻ എണീറ്റത്.. അവധി ദിവസം ആയിട്ട് ആരാണോ രാവിലെ തന്നെ ഉറക്കം കളയാനായിട്ട്.. ഉടുതുണി ഇല്ലാതെ ഉള്ള

💬 Comments

View all comments