Chapter Title : പണിക്കാരും അമ്മയും [Love]
അമ്മ ഹാളിൽ പായ വിരിച്ചു അമ്മക്ക് അതാണ് ഇഷ്ടം എന്ന് പറഞ്ഞു എന്നെ അവിടെ കിടത്തും.
ആകെ മൂന്നു സെന്റ് സ്ഥലം ആണുള്ളത് അമ്മക്ക് ഒരു കമ്പനിയിൽ ജോലി ഉണ്ട് ഞങ്ങളുടെ കൊച്ചു വരുമാനത്തിൽ ആണ് ജീവിതം പൊയ്‌കൊണ്ടിരുന്നത്.
വീട്ടിൽ എനിക്ക് മാത്രമേ ഫോൺ ഉള്ളു കറന്റ് ഇല്ലാത്ത വീടാണ് മെഴുകുതിരി വിളക്ക് കത്തിച്ചു വെച്ചാണ് ഞങ്ങൾ കിടക്കുന്നതു എന്ന് വേണേൽ പറയാം. ഫോണിൽ ചാർജ് ചെയ്യാൻ ഞാൻ ജോലിക്കു പോകുബോൾ കുത്തിയിടും
അവിടെ അല്ലെ അടുത്ത വീട്ടിലോ മറ്റോ ഒരു വീട്ടിൽ ജോലിക്കു പോയപ്പോ അവിടത്തെ ചേട്ടൻ എനിക്ക് പവർ bank എന്നൊരു സാധനം തന്നു അതിൽ ചാർജ് ചെയ്യാം എന്നൊക്കെ പറഞ്ഞു തന്നു.
അങ്ങനെ അതിന്റെ കണക്ടർ ഒക്കെ മേടിച്ചു ഞാൻ ഉപയോഗിച്ച് പോന്നു. അപ്പോഴാണ് മഴ ശക്തമാവാൻ തുടങ്ങിയത് പടത കീറി തുടങ്ങി എന്തേലും ചെയ്തില്ലേൽ കാറ്റ് പിടിക്കും എന്ന് അമ്മ പറഞ്ഞു ഞാനും അമ്മയും ഈ കാര്യം അവിടത്തെ മെമ്പറെ ധരിപ്പിച്ചു അയാൾ പരിഹരം ഉണ്ടാക്കാം എന്ന് കുറെ ആയി പറയുന്നു
ഒരു സഹായവും കിട്ടാതെ വന്നപ്പോ ഒരു സുഹൃത്ത് പറഞ്ഞപോലെ ഞൻ എന്റെ ഫോണിലൂടെ ഒരു സഹായം പോലെ അഭ്യർത്ഥിച്ചു.
ഒരുപാട് പേര് കണ്ടെങ്കിലും ആരും സഹായത്തിനു വന്നില്ല.
എല്ലാരും ദൈവം രക്ഷിക്കും എന്ന് പറഞ്ഞതല്ലാതെ ഇവർക്കും നാളെ എന്തേലും വന്നു പോയാൽ മറ്റുള്ളവരും ഇവരോട് അതല്ലേ പറയു എന്നാ ചിന്ത ഇല്ല അതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല.
അപ്പോഴാണ് ഒരു വീട് പണിതു കൊടുക്കുന്ന ഒരാൾ എനിക്ക് മെസേജ്
💬 Comments
View all comments