0%

Chapter Title : പങ്കാളിക്ക് വേണ്ടി ഒരു സംഭാഷണ കളി [Asuran]

Author : asuran Read All Parts 594

നിന്നാണ് അത് പഠിക്കേണ്ടത്. അമൽ അതിൽ ഉഴപ്പി എന്ന് പറഞ്ഞാൽ ഇൗ പഠിപ്പ് അമൽ സീരിയസ് ആയി കണ്ടിട്ടില്ല എന്നാണ് അർത്ഥം."

"അല്ല ടീച്ചർ അങ്ങനെ ഒന്നും ഇല്ല."

"അമലെ പ്രോഗ്രാം കംപൈൽ ചെയ്തു കാണിക്കാതെ ഞാൻ റെക്കോർഡ് അറ്റെസ്റ്റ് ചെയ്തു തരില്ല."

"അല്ല ടീച്ചർ തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷ തുടങ്ങുക ആണ്. "

"അതിന്?"

"നാളെയും മറ്റനാളും ശനിയും ഞായറും. കോളേജിന് അവധി ആണ്. ലാബ് തുറക്കില്ല."

"അത് അമൽ ഇപ്പൊൾ ആലോചിക്കേണ്ട കാര്യം അല്ല. അത് ഉഴപ്പുമ്പോൾ ആലോചിക്കണമായിരുന്നു. ആറു മാസം കഴിയുമ്പോൾ സപ്ലി പരീക്ഷ വരും. അപ്പോഴേക്കും എനിക്ക് പ്രോഗ്രാം എല്ലാം കംപൈൽ ചെയ്തു കാണിച്ചു തന്നാൽ മതി. ആ പരീക്ഷക്ക് ഞാൻ റെക്കോർഡ് അറ്റെസ്റ്റ് ചെയ്തു തരാം. ഇപ്പൊൾ അമൽ പോയിക്കൊള്ളു."

"അയ്യോ ടീച്ചർ സപ്ലി അടിച്ചാൽ വീട്ടിൽ നിന്നും വഴക്ക് കേൾക്കും. പ്ലീസ് ടീച്ചർ. ഞാൻ വേണമെങ്കിൽ കാൽ പിടിക്കാം."

"അമൽ ഇപ്പൊൾ പോയി കൊള്ളൂ. എനിക്ക് വേറെ ഒന്നും പറയാനില്ല.

"ടീച്ചർ പ്ലീസ്."

"അമൽ ലാബിൽ ഇരുന്നു കാണിക്കുന്ന കുരുത്തക്കേട് ഞാൻ കാണുന്നില്ല എന്നാണോ വിചാരം."

"ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചു എന്നാണ് ടീച്ചർ പറയുന്നത്."

"അമലെ കൂടെ ഉള്ള പെൺകുട്ടികളെ അവിടെയും ഇവിടെയും നോക്കുന്നത് മനസ്സിലാക്കാം. അത് പോലെ ആണോ ടീച്ചർമാരടെ നോക്കുന്നത്."

"ഞാൻ എവിടെ നോക്കി എന്ന് ആണ് ടീച്ചർ പറയുന്നത്."

"നീ എന്നെ ഒരു മാതിരി ചോരയൂറ്റുന്ന നോട്ടം നോക്കുന്നത് ഞാൻ അറിയുന്നില്ല എന്ന് വിചാരിക്കേണ്ട."

"അയ്യോ സോറി ടീച്ചറെ. ടീച്ചർ കാണാൻ ഭയങ്കര

💬 Comments

View all comments