Chapter Title : പങ്കുവെപ്പ് 5 [Anurag]
സുഭിഷ : ഇതായിരുന്നോ...ഞാനാകെ പേടിച്ചു
ഞാൻ : നീയെന്തിനാ പേടിച്ചേ?
സുഭിഷ : ഏയ്യ്..ഞാൻ പേടിച്ചൊന്നുല്ല
ഞാൻ :ഹ്മ്മ്.. എന്നാ നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ... എന്തിനാണെന്ന്.. പറ..
സുഭിഷ : എടാ അന്നത്തെ സംഭവങ്ങൾ നിനക്കറിയാവുന്നതല്ലേ..
ഞാൻ :മ്മ്
സുഭിഷ : അന്ന് എല്ലാം കഴിഞ്ഞ ശേഷം കുറ്റബോധം തോന്നിയെങ്കിലും,
ഞാനതു നല്ലപോലെ എൻജോയ് ചെയ്തിരുന്നു.
അതൊന്നുടെ അവസാനമായി ചെയ്താലോന്ന് വിചാരിച്ച ഞാൻ ചോദിച്ചേ..
ഞാനവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.
സുഭിഷ : നീയെന്താ ഇങ്ങനെ നോക്കുന്നെ?നീയും അന്ന് നല്ലപോലെ എൻജോയ് ചെയ്തില്ലേ? പറ...
ഞാൻ : എൻജോയ് ചെയ്തു എന്നുള്ളതൊക്കെ സത്യം ആണ്, പക്ഷെ ഇനി അത് വേണോ?
ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു നേരം തിരകളെ നോക്കിയിരുന്നു.
സുഭിഷ : ഞാനിച്ചിരി സെൽഫിഷ് ആയി പോയോ?
ഞാൻ : എന്തേ?
സുഭിഷ : ഞാൻ നിന്റെ സൈഡ് പോലും ഒന്നു ചിന്തിക്കാതെയല്ലേ ഞാൻ നിന്നോട് ചോദിച്ചേ..
പെട്ടെന്നവൾ ഒന്നും മിണ്ടാതെ ഇരുന്നു...
വേണ്ടെടാ നമുക്കങ്ങനെയൊന്നും ഇനി ചെയ്യണ്ട. നിനക്കെന്നോട് ദേഷ്യമൊന്നുമില്ലല്ലോ?
ഞാൻ : ദേഷ്യോ... ഏയ്..
എന്നാലും ഞാനൊന്ന് ചോദിക്കട്ടെ?
സുഭിഷ : മ്മ്?
ഞാൻ : ഞാൻ അഥവാ സമ്മതിച്ചിരുന്നേൽ നീയാരെ ചൂസ് ചെയ്യുമായിരുന്നു?
സുഭിഷ : അത്...
ഞാൻ :പറ... ആരെയാ?
സുഭിഷ : അത്.. നിനക്ക് മരിയയെ അറിയില്ലേ? അവളെ...
ഞാനാകെയൊന്നു ഷോക്ക് ആയി...
ഞാൻ :അവളോ?
സുഭിഷ :അതെ
മരിയയെ കുറിച്ച് പറയുവാണേൽ മുഴുവൻ പേര് മരിയ ജോർജ് കോട്ടയക്കാരൻ ജോർജ്നും അമ്മ റോസിയുടെയും ഏക
💬 Comments
View all comments