Chapter Title : പങ്കുവെപ്പ് 5 [Anurag]
മരിയ :ഒന്നുല്ല, അപ്പൊ ഇവനോ?
സുഭിഷ :അവൻ കഴിച്ചു കഴിഞ്ഞാൽ ഇപ്പൊ പോവും
മരിയ :എന്തിനാ അവൻ പോവുന്നെ ഇവിടെ തന്നെ നിന്നോട്ടെ അതല്ലേ നല്ലത്
ഞാൻ രണ്ടുപേരുടെയും മുഖത്തോട്ട് നോക്കി
മരിയ : എടാ നീ വേറൊന്നും വിചാരിക്കണ്ട.. ഇവിടെ ഞങ്ങൾക്കൊരു
കൂട്ടുമാവും പിന്നെ നിങ്ങളു രണ്ടിനും ഇടക്കൊക്കെയല്ലേ ഇങ്ങനെയൊരു ചാൻസ് ഒക്കെ കിട്ടു അത്കൊണ്ട് പറഞ്ഞതാ.. ഞാൻ : അത്.. ശരിയാവോ?
സുഭിഷ : എടാ പോണ്ട... നീയുടെ നിക്ക്.. പ്ലീസ്...നാളെപ്പിന്നെ ക്ലാസ്സൊന്നും ഇല്ലല്ലോ... അപ്പൊ ഒരു പ്രശ്നവും ഇല്ല... ഇന്ന് നീയിവിടെ നിക്കെടാ..
ഞാൻ : മ്മ്... രണ്ടുപേരും നിർബന്ധിക്കുമ്പോ.. മ്മ് നിക്കാം..
അങ്ങനെ മൂന്നുപേരും പരസ്പരം ഓരോന്ന് സംസാരിച്ചു കഴിച്ചുകൊണ്ടിരുന്നു.
കഴിച്ചൊക്കെ കഴിഞ്ഞ് മരിയ എനിക്ക് അവിടെ ഷെൽഫിൽ ഉണ്ടായിരുന്ന ഡ്രസ്സ് എടുത്തന്നു
മരിയ :എടാ ഇതിട്ടോ അപ്പന്റെയാ.. ഇടക്ക് വരുമ്പോ use ചെയ്യുന്നതാ..
സുഭിഷ : എനിക്കൊന്നൂല്ലേ?
മരിയ : നിനക്കെന്റെ പോരെ... അതൊക്കെ ഞാൻ തരാം...
അതിനുമുൻപ് രണ്ടാളും ഈ ജ്യൂസ് കുടിക്കു...ഞാൻ യൂട്യൂബ് നോക്കി ചെയ്തേ ആണ്...ഈ ടൈപ്പ് ജ്യൂസ് ആദ്യായിട്ടഉണ്ടാക്കുന്നെ എങ്ങനെയുണ്ടെന്ന് പറ...
ഞാൻ : വിശ്വസിച്ചു കുടിക്കലോ ലെ?
മരിയ : നീയാദ്യം കുടിക്ക്...
ഞാനും സുഭിഷയും കൂടെ ജ്യൂസ് മുഴുവനായും കുടിച്ചു. ജ്യൂസ് ന്റെ അവസാനമായപ്പോഴേക്ക് ഒരു രുചിവ്യത്യാസം പോലെ തോന്നി
ഞാൻ : ഇതെന്താ ഇങ്ങനെ ഒരു ടേസ്റ്റ്..?
സുഭിഷ : അതെ എനിക്കുമുണ്ട്...
മരിയ : രണ്ടെണ്ണത്തിനോടും ഞാൻ നേരത്തെ എന്താ പറഞ്ഞെ...ഞാൻ ആദ്യായിട്ട ഉണ്ടാക്കുന്നെന്നല്ലേ... അപ്പൊ അതിന്റെ എന്തേലും
💬 Comments
View all comments