Chapter Title : പങ്കായം വേലപ്പന്‍ [Master]
വൈദ്യരെ ഒന്ന് വിളിച്ചോണ്ട് ചെല്ലാമോ എന്ന് ആ കൊച്ചു ചോദിച്ചു..വൈദ്യരുടെ പേര് ഞാനാ പറഞ്ഞത്...അതിന്റെ ഇടുപ്പ് ഇന്നലെ കുനിഞ്ഞ് നിന്നു വെള്ളം പൊക്കിയപ്പോള്‍ വെലങ്ങി...ഞാന്‍ ശകലം തിരുമ്മിക്കൊടുത്തു എങ്കിലും മാറിയിട്ടില്ല...നന്നായി ഒന്ന് തിരുമ്മിയാലെ മാറൂ...” ഇതായിരുന്നു നാണി പറഞ്ഞ കാര്യം.
ഇവിടെ, ഷീബ വൈദ്യരെ വിളിക്കാമോ എന്നല്ല, തിരുമ്മുകാര്‍ ആരെങ്കിലും ഉണ്ടോ എന്നാണ് ചോദിച്ചത്. അതായത് തിരുമ്മുകാര്‍ ആരെങ്കിലും! വേലപ്പന്റെ പങ്ക നിവര്‍ന്നു നിന്നു വിറച്ചു. അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി. നാണിച്ചു പൂത്തുലഞ്ഞ് മുഖം കുനിച്ചു നില്‍ക്കുകയാണ് പെണ്ണ്.
“എന്തര് പറ്റി....ആര്‍ക്കാ അസുഖം..” വേലപ്പന്‍ ചോദിച്ചു.
“എന്റെ ഇടുപ്പ് ഉളുക്കി..നടക്കുമ്പോള്‍ വേദനയുണ്ട്...” അവള്‍ അയാളെ നോക്കാതെ പറഞ്ഞു.
“ഇവിടെ പെണ്ണുങ്ങള്‍ ആരുമില്ലല്ലോ തിരുമ്മുകാരായി......” വേലപ്പന്‍ ആലോചിക്കുന്നതുപോലെ നടിച്ചുകൊണ്ട് പറഞ്ഞു.
“പെണ്ണുങ്ങള് തന്നെ വേണമെന്നില്ല....ആരായാലും മതി....വല്ലാത്ത വേദനയാ...”
ഷീബ അയാളെ നോക്കാതെ പറഞ്ഞു. അവളുടെ കീഴ്ചുണ്ട് നാണം കൊണ്ട് ഇടയ്ക്കിടെ പുറത്തേക്ക് തള്ളുന്നത് അയാള്‍ കൊതിയോടെ നോക്കി. വേലപ്പന്റെ മനസു പിടച്ചു. തന്റെ ആഗ്രഹം പറയണോ പറയണ്ടായോ എന്നാണ് അയാള്‍ ശങ്കിച്ചത്. ഈ വെണ്ണ പോലെയുള്ള ശരീരം തൊടാന്‍ തനിക്ക് കിട്ടും എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് തൊണ്ട വരണ്ട “നല്ല വേദന ഒണ്ടോ..” അവളുടെ നാണവും തുടുപ്പും നോക്കി അയാള്‍ ചോദിച്ചു.
“ഉം..”
“ഞായ് കൊറച്ചൊക്കെ തിരുമ്മും....എന്റെ അച്ഛന്‍ പഠിപ്പിച്ചു തന്നതാ..” അത് പറയുമ്പോള്‍ ശക്തനായ വേലപ്പന്റെ സ്വരം അല്പം വിറച്ചിരുന്നു.
ഷീബ മനസ്സില്‍ ഉന്നിയതാണ് അയാള്‍ പറഞ്ഞത്. അല്പം മുന്‍പ് കുളി കഴിഞ്ഞ് അവളിട്ട പാന്റീസ് നനഞ്ഞു തുടങ്ങിയിരുന്നു. തന്റെ സിരകളില്‍ അഗ്നി പടര്‍ന്നു പിടിക്കുന്നത് അവളറിഞ്ഞു.
💬 Comments
View all comments